വാണിജ്യ വാഹനങ്ങളുടെ ഫിനാൻസിംഗിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ച് ടാറ്റ മോട്ടോർസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വാണിജ്യ വാഹനങ്ങളുടെ ഫിനാൻസിംഗിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ച് ടാറ്റ മോട്ടോർസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വാണിജ്യ വാഹന ഉപഭോക്താക്കൾക്കായി ആകർഷകങ്ങളായ ഫിനാൻസിംഗ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി ധാരണാപത്രം ഒപ്പു വച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. രാജ്യത്തുടനീളം എല്ലാ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ലളിതവും തടസ്സമില്ലാത്തതുമായ ഫിനാൻസ്് സൗകര്യങ്ങൾ മികച്ച രീതിയിൽ വാഗ്ദാനം ചെയ്യാൻ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ടാറ്റ മോട്ടോർസ് അധികൃതർ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ ചെറിയ വാണിജ്യ വാഹനങ്ങൾക്കും (എസ്‌സിവി) ലൈറ്റ് കൊമേർഷ്യൽ വെഹിക്കിളുകൾക്കും (എൽസിവി) നൽകിയിരുന്ന പങ്കാളിത്തമാണ് ഇപ്പോൾ ടാറ്റ മോട്ടോർസിന്റെ എല്ലാ വിഭാഗം വാഹനങ്ങളിലേക്കും വ്യാപിപ്പിച്ചത്. ഫസ്റ്റ്-ലാസ്റ്റ് മൈൽ ലോജിസ്റ്റിക്‌സിൽ സംരംഭകത്വവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ടാറ്റ മോട്ടോർസിന്റെ ശ്രമത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കമ്പനി എസ്‌സിവി & പിയു വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ വിനയ് പതക് പറഞ്ഞു.

ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഫിനാൻസിംഗ് സേവനങ്ങൾ നൽകുന്നതിനായി ടാറ്റ മോട്ടോർസുമായുള്ള പങ്കാളിത്തത്തെ ഏറെ ആഹ്ലാദത്തോടെയാണ് കാണുന്നതെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹേമന്ത് കുമാർ ടാംത പറഞ്ഞു.

ഇസാഫിന്റെ വിപുലമായ ശൃംഖലയും സാമ്പത്തിക രംഗത്തെ വൈദഗ്ധ്യവും ചേരുമ്പോൾ ഈ പങ്കാളിത്തത്തിലൂടെ വാണിജ്യ വാഹന ബിസിനസുകളുടെ ഗണ്യമായ വളർച്ചയെ ഉത്തേജിപ്പിക്കുമെന്നും ഹേമന്ത് കുമാർ ടാംത പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: Isaf Bankഇസാഫ് സ്‌മോൾ ഫിനാൻസ്Tata motorsSUBടാറ്റ മോട്ടോർസ്
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies