പ്രസ്താവനയിൽ വെട്ടലും തിരുത്തലും; അൻവറിനോട് അഭ്യർത്ഥിച്ച് സിപിഎം; പതിവില്ലാത്ത പദപ്രയോഗത്തിൽ അന്ധാളിച്ച് അണികൾ; രാഷ്ട്രീയ നിരീക്ഷകർക്ക് കൗതുകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രസ്താവനയിൽ വെട്ടലും തിരുത്തലും; അൻവറിനോട് അഭ്യർത്ഥിച്ച് സിപിഎം; പതിവില്ലാത്ത പദപ്രയോഗത്തിൽ അന്ധാളിച്ച് അണികൾ; രാഷ്‌ട്രീയ നിരീക്ഷകർക്ക് കൗതുകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 10:58 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പി. വി അൻവർ എംഎൽഎയ്‌ക്ക് എതിരെയുള്ള പ്രസ്താവന സിപിഎം തിരുത്തിയത് നിരവധി തവണ. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് വെട്ടലും തിരുത്തലും നടന്നത്. സിപിഎം സ്വതന്ത്രനായ എംഎൽഎയോട് കൽപ്പിച്ചാൽ മതിയോ അതോ അഭ്യർത്ഥിക്കണോ എന്നായിരുന്നു കൺഫ്യൂഷൻ.

ഉച്ചയ്‌ക്ക് 12.58 ന് പങ്കുവെച്ച പോസ്റ്റിൽ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും ‘പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് എഴുതിയിരുന്നത് . 1.57ന് അഭ്യർത്ഥന വെട്ടി വെറും ‘പിന്തിരിയണം’ എന്നാക്കി. 2.50 ന് വീണ്ടും അഭ്യർത്ഥന കൂട്ടിച്ചേർക്കുകയും ചെയ്തു.

പാർട്ടി നൽകിയ കൽപ്പന ശിരസാൽ വഹിച്ചാണോ അതോ അഭ്യർത്ഥന മാനിച്ചാണോ എന്നറിയില്ല, രാത്രിയോടെ ഇനി താത്കാലികമായി പരസ്യ പ്രസ്താവന നിർത്തിവെച്ചന്ന അറിയിപ്പുമായി അൻവറും എത്തി. സിപിഎമ്മിൽ ശീലമില്ലാത്ത അഭ്യർത്ഥന പാർട്ടി അണികളിലും രാഷ്‌ട്രീയ നിരീക്ഷകരിലും വലിയ ചർച്ചയായി.

കേഡർ പാർട്ടി എന്ന നിലയിൽ സിപിഎമ്മിന് എംഎൽഎമാരോടായാലും അണികളോടായാലും അഭ്യർത്ഥന പതിവുള്ളതല്ല. സാധാരണ മുകളിൽ നിന്നുള്ള ഒരു തീരുമാനം അതെ താഴേത്തട്ട് വരെ അനുസരിക്കുകയാണ് പതിവ്. എന്നാൽ അൻവറിന്റെ കാര്യത്തിൽ എത്തുമ്പോഴുള്ള വെട്ടലും തിരുത്തലിനും പിന്നിലെന്തെന്ന് കണ്ടറിയേണ്ടിവരും. ഒരു കാലത്ത് തോളിലേറ്റി നടന്ന അൻവറിനെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുന്നതും കഴിഞ്ഞ ദിവസം കേരളം കണ്ടതാണ്. പാർട്ടിയിലും സർക്കാരിലും പലതും ചീഞ്ഞുനാറുന്നുണ്ടെന്നും എന്നാൽ കാലുപിടിച്ചും തത്കാലം നാറ്റം മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പറയേണ്ടിവരും.

Tags: CPIMP V Anvar MLA
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies