കോൺഗ്രസ് ദളിത് നേതാക്കളെ പ്രശ്‌നസമയത്ത് മാത്രം ഉപയോഗിക്കുന്നു; അവരെ പിന്നീട് അവരെ തള്ളിക്കളയുന്നു; ദളിത് നേതാക്കൾ കോൺഗ്രസ് വിടണം: മായാവതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ദളിത് നേതാക്കളെ പ്രശ്‌നസമയത്ത് മാത്രം ഉപയോഗിക്കുന്നു; അവരെ പിന്നീട് അവരെ തള്ളിക്കളയുന്നു; ദളിത് നേതാക്കൾ കോൺഗ്രസ് വിടണം: മായാവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: കോൺഗ്രസുമായും മറ്റ് “ജാതി പാർട്ടികളുമായും” ബന്ധം വിച്ഛേദിച്ച് ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച പാത പിന്തുടരാൻ ദളിത് നേതാക്കളോട് ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.

കോൺഗ്രസും മറ്റ് “ജാതി പാർട്ടികളും” ദളിത് നേതാക്കളെ പ്രശ്‌നസമയത്ത് മാത്രം ഉപയോഗിക്കുകയും പിന്നീട് അവരെ പാർശ്വവത്കരിക്കുകയും ചെയ്തുവെന്ന് മായാവതി പ്രസ്താവിച്ചു. തന്റെ എക്സ് അക്കൗണ്ടിൽ തുടർച്ചയായി ഇട്ട പോസ്റ്റുകളിൽ ആണ് അവർ ഈ അഭിപ്രായപ്രകടനം നടത്തിയത്.

“കോൺഗ്രസും മറ്റ് ജാതി പാർട്ടികളും അവരുടെ മോശം നാളുകളിൽ താത്കാലികമായി മാത്രം ദളിതരെ മുഖ്യമന്ത്രിമാരായോ മറ്റ് പ്രധാന സംഘടനാ സ്ഥാനങ്ങളിലേക്കോ നിയമിക്കും. രാജ്യത്തെ ഇതുവരെയുള്ള രാഷ്‌ട്രീയ സംഭവവികാസങ്ങൾ ഇതാണ് തെളിയിക്കുന്നത്. പക്ഷേ ഈ പാർട്ടികൾ ഹരിയാനയിൽ ഇപ്പോൾ കാണുന്നതുപോലെ അവരുടെ നല്ല നാളുകളിൽ ദളിതുകളെ മാറ്റിനിർത്തുകയും ജാതിമത വ്യക്തികളെ പകരം വയ്‌ക്കുകയുമാണ് ചെയ്യുന്നത്,” അവർ കൂട്ടിച്ചേർത്തു.

അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അത്തരം പാർട്ടികളിൽ നിന്ന് അകന്നുനിൽക്കണമെന്നും മായാവതി ദളിത് നേതാക്കളോട് ആഹ്വാനം ചെയ്തു.

“ഈ അപമാനിതരായ ദളിത് നേതാക്കൾ അവരുടെ മിശിഹയായ ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ പാർട്ടികളിൽ നിന്ന് സ്വയം വേർപെടണം. തങ്ങളുടെ സമുദായങ്ങളെ ഈ പാർട്ടികളിൽ നിന്ന് അകറ്റി നിർത്താൻ അവർ പ്രവർത്തിക്കണം,” അവർ പറഞ്ഞു.

ദളിതർക്കും മറ്റ് പിന്നാക്ക സമുദായങ്ങൾക്കും സംവരണം നൽകുന്നതിനെ ചരിത്രപരമായി കോൺഗ്രസ് എതിർക്കുന്നുവെന്നും മായാവതി ആരോപിച്ചു.

“കോൺഗ്രസും മറ്റ് ജാതി പാർട്ടികളും എന്നും സംവരണത്തിന് എതിരാണ്. രാഹുൽ ഗാന്ധി വിദേശത്ത് പോയി സംവരണം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഭരണഘടനാ വിരുദ്ധ, സംവരണ വിരുദ്ധ, എസ്‌സി, എസ്ടി, ഒബിസി വിരുദ്ധ പാർട്ടികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം”. മായാവതി പറഞ്ഞു.

Tags: mayawati
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies