2 കോടിയുമില്ല, അനുമോദനവുമില്ല; ഒളിമ്പ്യൻ ശ്രീജേഷിനെ അപമാനിച്ചും അവ​ഗണിച്ചും കേരള സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

2 കോടിയുമില്ല, അനുമോദനവുമില്ല; ഒളിമ്പ്യൻ ശ്രീജേഷിനെ അപമാനിച്ചും അവ​ഗണിച്ചും കേരള സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 07:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവും ഹോക്കി താരവുമായ പി.ആർ ശ്രീജേഷിനെ അവ​ഗണിച്ച് സർക്കാർ. രണ്ടുകോടി പാരിതോഷികം പ്രഖ്യാപിച്ച് നാളുകൾ കഴിഞ്ഞെങ്കിലും ഇതുവരെയും പിണറായി സർക്കാർ താരത്തിന് പണം കൈമാറിയിട്ടില്ല. നേരത്തെ അനുമോദനമെന്ന പേരിൽ വിളിച്ചുവരുത്തി ചടങ്ങ് നടത്താതെ അപമാനിക്കുകയും ചെയ്തിരുന്നു. ടോക്കിയോയിലും പാരിസിലും വെങ്കല നേട്ടം ആവർത്തിച്ച് വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ ഒന്ന് അഭിനന്ദിക്കാനുള്ള മനോഭാവം പോലും സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകാത്തത് വലിയെരു നാണക്കേടാണെന്ന് വിമർശനവും ഉയർന്നിട്ടുണ്ട്.

ക്രെഡിറ്റിന്റെ പേരിലെ തർക്കമാണ് അനുമോദന ചടങ്ങ് നടത്തും മുൻപ് അലങ്കോലമാകാൻ കാരണം. ശ്രീജേഷ് തിരുവനന്തപുരത്ത് കുടുംബവുമായി എത്തി മണിക്കൂറുകൾ കഴിഞ്ഞാണ് വിദ്യാഭ്യാസ വകുപ്പ് നടത്താനിരുന്ന ചടങ്ങ് റദ്ദാക്കിയ വിവരം അറിയിച്ചത്. ഓ​ഗസ്റ്റ് 26ന് നിശ്ചയിച്ച ചടങ്ങാണ് മന്ത്രിമാരുടെ ചക്കാളത്തി പോരിൽ റദ്ദാക്കിയത്.

അതേസമയം ശ്രീജേഷിന്റെ ടീം അം​ഗങ്ങൾക്ക് അതത് സർക്കാരുകൾ സമ്മാനത്തുക കൈമാറുകയും വലിയ അനുമേദന ചടങ്ങുകൾ നടത്തി അവരെ അഭിനന്ദിക്കുകയും ചെയ്തു. ഇവിടെ മാറ്റിവച്ച ചടങ്ങ് എന്നു നടത്തുമെന്നോ പ്രഖ്യാപിച്ച തുക എന്ന് നൽകുമെന്നോ സർക്കാരോ പ്രതിനിധികളോ അറിയിച്ചിട്ടില്ല. തൊട്ട് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ചെസ് ഒളിമ്പ്യാഡ് വിജയികൾക്ക് നാട്ടിലെത്തിയ ദിവസം തന്നെ ലക്ഷങ്ങൾ സമ്മാനത്തുക നൽകിയാണ് ആദരിച്ചത്.

Tags: GOVERNMENTsreejesholympiankeralaneglect
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies