ടെസ്റ്റ് പാസാകാതെ പാരസെറ്റമോൾ അടക്കം 53 മരുന്നുകൾ; ഗുണനിലവാര പരിശോധനയിൽ വീണു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെസ്റ്റ് പാസാകാതെ പാരസെറ്റമോൾ അടക്കം 53 മരുന്നുകൾ; ഗുണനിലവാര പരിശോധനയിൽ വീണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 07:41 pm IST
FacebookTwitterWhatsAppTelegram

​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട് പാരസെറ്റമോൾ അടക്കമുള്ള 50 മരുന്നുകൾ. സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ (CDSCO) പുറത്തുവിട്ട റിപ്പോർട്ടിൽ Not of Standard Quality (NSQ) വിഭാ​ഗത്തിലാണ് നിത്യോപയോ​ഗ മരുന്നുകൾ പലതും ഇടംപിടിച്ചത്. കാൽത്സ്യം, വിറ്റമിൻ ഡി3 സപ്ലിമെന്റുകൾ, പ്രമേഹ മരുന്നുകൾ, രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനുള്ള മരുന്നുകൾ, പാരസെറ്റമോൾ എന്നിവ അടക്കം 53 മരുന്നുകൾ പരിശോധനയിൽ പരാജയപ്പെട്ടു. പ്രതിമാസ സാമ്പിൾ പരിശോധന നടത്തിയപ്പോഴാണ് സംഭവം.

വിറ്റമിൻ സി, ഡി3 ടാബ്ലെറ്റുകളായ ഷെൽക്കൽ (Shelcal), വിറ്റമിൻ ബി കോപ്ലംക്സ്, വിറ്റമിൻ സി സോഫ്റ്റ്ജെൽസ്, ആന്റിആസിഡ് പാൻ-ഡി, പാരസെറ്റബോൾ ടാബ്ലെറ്റ് ഐപി 500 mg, ആന്റി-ഡയബറ്റിക് ഡ്ര​ഗ് ​Glimepiride, ബിപി ഡ്ര​ഗ് Telmisartan എന്നിവയെല്ലാം ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളിൽ ഉൾപ്പെടുന്നു.

Hetero Drugs, Alkem Laboratories, Hindustan Antibiotics Limited (HAL), Karnataka Antibiotics & Pharmaceuticals Ltd, Meg Lifesciences, Pure & Cure Healthcare എന്നീ കമ്പനികളാണ് ഈ മരുന്നുകൾ ഉത്പാദിപ്പിക്കുന്നത്. വയറുസംബന്ധമായ അണുബാധകൾക്ക് പൊതുവെ ഡോക്ടർമാർ നിർദേശിക്കുന്ന Metronidazole എന്ന മരുന്നും ഗുണനിലവാരമില്ലാത്ത ഡ്രഗ്സിന്റെ പട്ടികയിലുണ്ട്. PSU Hindustan Antibiotic Limited ആണ് ഇതിന്റെ നിർമാതാക്കൾ. Karnataka Antibiotics & Pharmaceuticals Ltd നിർമിക്കുന്ന പാരസെറ്റമോളും പ്രതിമാസ ടെസ്റ്റ് പാസായില്ല.

Tags: ParacetamolCDSCONSQDrug Alert List
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies