ആശുപത്രിയിലായ പഞ്ചാബ് മുഖ്യമന്ത്രിക്ക് ലിവർ സിറോസിസ്! അമിത മദ്യപാനി: ദൾ നേതാവ് ബിക്രം സിംഗ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആശുപത്രിയിലായ പഞ്ചാബ് മുഖ്യമന്ത്രിക്ക് ലിവർ സിറോസിസ്! അമിത മദ്യപാനി: ദൾ നേതാവ് ബിക്രം സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 06:11 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ദ് മന്നിനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. എന്നാൽ ഇക്കാര്യങ്ങൾ അകാലി ദൾ ജനറൽ സെക്രട്ടറി ബിക്രം സിംഗ് മജിതിയ തള്ളി. ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യ കാര്യത്തിൽ വ്യക്തതവരുത്തണമെന്ന് പറഞ്ഞ ബിക്രം സിം​ഗ് അത് അറിയാനുള്ള അവകാശം പഞ്ചാബിലെ ജനങ്ങൾക്കുണ്ട്.

വസ്തുതകൾ മറച്ചുവയ്‌ക്കുകയാണ്. അദ്ദേഹം രണ്ടോ മൂന്നോ തവണയോ ബോധരഹിതനായി കുഴഞ്ഞു വീണു. അദ്ദേഹത്തിന് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. അദ്ദേഹത്തിന് ലിവർ സിറോസിനെ തുടർന്നുള്ള ​ഗുരുതര ബുദ്ധിമുട്ടുകളുണ്ട്. അവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ കരൾ മാറ്റിവയ്‌ക്കുന്നത് അല്ലാതെ മറ്റ് വഴിയില്ല. അതിന് വലിയ പ്രശ്നങ്ങളുണ്ട്. വിശ്വസ്തമായ വിവരങ്ങൾ വച്ചാണ് താനിത് സംസാരിക്കുന്നതെന്നും അദ്ദേഹം വൈറൽ വീഡിയോയിൽ പറഞ്ഞു.

അമിതമായ മദ്യപാനം കാരണമാണ് ലിവർ സിറോസിസ് ബാധിച്ചത്. അദ്ദേഹം അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. എന്നാൽ ഇന്നലെ അവിടെ എത്താനായില്ല. ഇതാണ് ഫോർട്ടിസിൽ പ്രവേശിപ്പിക്കാൻ കാരണം. തമിഴ്നാട്ടിൽ ജയലളിതയ്‌ക്ക് സംഭവിച്ചത് ഫോർട്ടിസ് ആശുപത്രിയിൽ പഞ്ചാബ് മുഖ്യമന്ത്രിക്ക് സംഭവിക്കരുതെന്നും ബിക്രം സിം​ഗ് പറഞ്ഞു.

Tags: leaderpunjab cmBhagwant MannLiver CirrhosisAkaliBikram Majithia
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Latest News

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies