"എന്റെ വീട്ടിൽ അന്നം എത്തിച്ച മേഖല; സൂപ്പർ സ്റ്റാറിന്റെയല്ല, മനുഷ്യനായ സുരേഷ് ​ഗോപിയുടെ മകനാണ് ഞാൻ": മാധവ് സുരേഷ്
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“എന്റെ വീട്ടിൽ അന്നം എത്തിച്ച മേഖല; സൂപ്പർ സ്റ്റാറിന്റെയല്ല, മനുഷ്യനായ സുരേഷ് ​ഗോപിയുടെ മകനാണ് ഞാൻ”: മാധവ് സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 08:09 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പർ സ്റ്റാറിന്റെ മകൻ എന്ന് പറയുന്നതിനേക്കാൾ മനുഷ്യനായ സുരേഷ് ​ഗോപിയുടെയും രാധികയുടെയും മകനെന്ന് പറയുന്നതാണ് തനിക്ക് ഇഷ്ടമെന്ന് മാധവ് സുരേഷ്. സൂപ്പർ സ്റ്റാർ എന്ന പദവി നേടിയെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല, സൂപ്പർ സ്റ്റാറിന്റെ മകനെന്ന് പറഞ്ഞാലും എന്റെ വീട്ടിനുള്ളിൽ അ‌ദ്ദേഹം എന്റെ അച്ഛനാണ്. പക്ഷേ, പുറത്തിറങ്ങുമ്പോൾ കേൾക്കുന്നത് സൂപ്പർ സ്റ്റാറിന്റെ മകൻ എന്നാണെന്നും മാധവ് സുരേഷ് പറഞ്ഞു. പുതിയ ചിത്രമായ കുമ്മാട്ടിക്കളിയെ കുറിച്ച് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവ്.

“അഭിനയം അച്ഛന്റെ പ്രാഫഷണനാണ്. ഈ പ്രൊഫഷണാണ് എന്റെ വീട്ടിൽ അന്നം എത്തിച്ചിട്ടുള്ളത്. ഞാൻ കഴിച്ച് വളർന്നതും ലഭിച്ച എല്ലാ അം​ഗീകാരങ്ങളും കിട്ടിയത് സിനിമയിലൂടെയാണ്. അത് എന്നെ തേടി വരുമ്പോൾ അതിനെ ബഹുമാനിക്കുക എന്നത് എന്റെ കടമയാണ്. അത് ഞാൻ ചെയ്തു. എല്ലാത്തിനും നെ​ഗറ്റീവും പോസിറ്റീവും പറയുന്നവരുണ്ട്. സമൂഹത്തിന് അത്രയും അധികം അറിയുന്നവരെ കുറിച്ച് എന്തും വിളിച്ചുപറയാമെന്നാണ് ചിലർ ചിന്തിക്കുന്നത്.

സുരേഷ് ​ഗോപി എന്ന നടന്റെ മകനായത് കൊണ്ട് മാത്രമാണ്, ഞാൻ സിനിമയിലേക്ക് വന്നത്. മാധവ് സുരേഷ് എന്ന വ്യക്തിയുടെ കഴിവ് തെളിയിക്കുക എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണ്. പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് സ്വീകാര്യത ലഭിക്കുകയാണെങ്കിൽ അതെന്റെ ഭാ​ഗ്യമായിരിക്കും. പ്രേക്ഷകരാണ് നടനെയും സൂപ്പർ സ്റ്റാറിനെയുമൊക്കെ തീരുമാനിക്കുന്നത്”.

പക്ഷേ, അമ്മയ്‌ക്ക് എപ്പോഴും മക്കൾക്ക് സ്ഥിരമായൊരു ജോലി എന്ന് മാത്രമാണ് ആ​ഗ്രഹിക്കുന്നത്. ഇന്നും അമ്മയോട് മകനെ നടനായി കാണണോ ഓഫീസിൽ ജോലി ചെയ്ത് കാണാണോയെന്ന് ചോദിച്ചാൽ, ഓഫീസിൽ ജോലി ചെയ്ത് കാണണം എന്ന് മാത്രമേ അമ്മ പറയുകയുള്ളൂവെന്നും മാധവ് സുരേഷ് പറഞ്ഞു.

Tags: SURESHGOPIMADAV SUEESH
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

വിമാനത്താവളത്തിന് സമീപത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് പിതാവ്: നഗരത്തെ നടുക്കി ദുരന്തം

കർക്കിടക വാവുബലി: തലസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക

ചെങ്കോട്ടയിൽ പുതിയ ചരിത്രം; സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദ്യമായി വന്ദേമാതരം, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്‌ക്ക് ശേഷം ദേശീയഗാനത്തിന് മുമ്പായി ആലപിക്കും

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies