സിപിഎമ്മിന്റെ കാറ്റൂരി വിട്ട് അൻവർ; എംഎൽഎ എയ്ത അമ്പിൽ തറച്ചിരുന്ന് പിണറായി; പാലുകൊടുത്ത കൈയിൽ തിരിച്ചുകൊത്തി 'സഖാവ്'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിന്റെ കാറ്റൂരി വിട്ട് അൻവർ; എംഎൽഎ എയ്ത അമ്പിൽ തറച്ചിരുന്ന് പിണറായി; പാലുകൊടുത്ത കൈയിൽ തിരിച്ചുകൊത്തി ‘സഖാവ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 07:10 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടിക്കെതിരെയും അതിരൂക്ഷ വിമർശനങ്ങളുയർത്തി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് ഭരണകക്ഷി എംഎൽഎ പിവി അൻവർ. അവസാന സിപിഎം മുഖ്യമന്ത്രിയാകും പിണറായി എന്നും ആഭ്യന്തര വകുപ്പിൽ തുടരാൻ ഒരുനിമിഷം പോലും അർഹതയില്ലെന്നും പിവി അൻവർ എംഎൽഎ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനെ വാക്കുകൾ കൊണ്ട് മലർത്തിയടിച്ച് ചവിട്ടികൂട്ടിയതിന് തുല്യമായിരുന്നു അൻവർ എംഎൽഎയുടെ വാക്കുകൾ. പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും സിപിഎമ്മിന്റെ അന്തകനാണ് പിണറായി എന്നും അൻവർ ആരോപിച്ചു.

ഇനി സിപിഎമ്മിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച അൻവർ താൻ സഖാവായി തുടരുമെന്ന് കൂട്ടിച്ചേർത്തു. ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ ഇനി പങ്കെടുക്കില്ലെന്നും അൻവർ പ്രഖ്യാപിച്ചു. ഞായറാഴ്ച നിലമ്പൂരിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ഭാവി പരിപാടികളെക്കുറിച്ച് പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് അൻവറിന്റെ വാക്കുകൾ.

മുഖ്യമന്ത്രിയുടെ കഴിവില്ലായ്മയും ചതിയും കുടുംബത്തെ വളർത്താൻ മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകളെക്കുറിച്ചെല്ലാം അൻവർ ശക്തമായി ആരോപിച്ചു. പി.ശശിക്കെതിരെ വാളോങ്ങിയ അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കാട്ടുകള്ളനാണെന്നും സ്വർണം മുക്കിയതിൽ പങ്കുണ്ടെന്നും ആരോപിച്ചു.

Tags: CPMPinarayi Vijayanpv anvarPV Anvar MLA
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies