ഞാൻ അത് ചെയ്തു! മഹാലക്ഷ്മിയെ വെട്ടിനുറുക്കിയത് എന്തിന്? പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാൻ അത് ചെയ്തു! മഹാലക്ഷ്മിയെ വെട്ടിനുറുക്കിയത് എന്തിന്? പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 07:53 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരുവിൽ യുവതിയെ കൊന്ന് 59 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയിയുടെ ആത്മഹത്യ കുറിപ്പിലെ പ്രസക്ത ഭാ​ഗങ്ങൾ പുറത്തുവന്നു. വിവാഹക്കാര്യം പറഞ്ഞുള്ള വാ​ഗ്വാദങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. ആത്മഹത്യാ കുറിപ്പിന്റെ തുടക്കത്തിൽ ഞാൻ അത് ചെയ്തു എന്നാണ് എഴുതിയിരിക്കുന്നത്. മഹാലക്ഷ്മിയുടെ അക്രമാസക്തമായ പെരുമാറ്റവും വാ​ഗ്വാദങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്.

അവൾ എന്നെ അക്രമിച്ചു. അതെന്ന ദേഷ്യംപിടിച്ചു. അവളെ ഞാൻ അടിച്ചു കൊന്നു. നിരവധി കഷ്ണങ്ങളായി വെട്ടിമുറിച്ചു—-മുക്തി രഞ്ജൻ റോയി ആത്മഹത്യാ കുറിപ്പിൽ വിവരിച്ചിരുന്നു. മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച ബാ​ഗിൽ നിന്നാണ് പൊലീസിന് കുറിപ്പ് കണ്ടെടുത്തത്. ഫോറൻസിക് സംഘം ഇത് പ്രതിയുടേതാണോ എന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ്.

സെപ്റ്റംബർ രണ്ടിന് മഹാലക്ഷ്മി വീക്കിലി ഓഫെടുത്ത് വീട്ടിലായിരുന്നു. എല്ലാ ദിവസത്തെയും പോലെ മുക്തി രഞ്ജൻ അവരെ കാണാനെത്തി. മുക്തി രഞ്ജനെ വിവാഹം കഴിക്കാൻ മഹാലക്ഷ്മി നിർബന്ധിച്ചിരുന്നതായാണ് വിവരം. വാ​ഗ്വാദം പിന്നീട് അടിപിടിലേക്ക് കടന്നു. മഹാലക്ഷ്മി പ്രതിയെ അക്രമിച്ചു. അടിക്കുകയും കടിക്കുകയും ചെയ്തു. ഇതോടെ പ്രതി തിരിച്ചടിച്ചു. യുവതി കൊല്ലപ്പെട്ടു. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു.

ഈ ഫെബ്രുവരിയിൽ മഹാലക്ഷ്മിയുടെ മുൻ ഭർത്താവ് ഇവർക്കെതിരെ ഒരു പരാതി നൽകിയിരുന്നു. പണം നൽകാതിരുന്നതോടെ തന്നെ അക്രമിച്ചെന്നായിരുന്നു. പരാതി. ഹേമന്ദ് ​ഗാർഹിക പീഡനം ആരോപിക്കുകയും ഭാര്യ കൈ കടിച്ചുമുറിച്ചെന്ന് പറയുകയും ചെയ്തിരുന്നു. നേരത്തെ മഹാലക്ഷ്മിക്ക് അഷ്റഫ് എന്നൊരാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. എന്നാൽ ഒരുവർഷം മുൻപ് ഇവർ വേർപിരിഞ്ഞുവെന്നും പാെലീസ് പറഞ്ഞു.

ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് പ്രതി കെട്ടിത്തൂങ്ങി മരിച്ചത്. മഹാലക്ഷ്മിയുടെ സഹപ്രവർത്തകനായിരുന്നു പ്രതി. മല്ലേശ്വരം മാളിലെ ഫാഷൻ സ്റ്റോറിലെ ടീം ലീഡറായിരുന്ന പ്രതിയുമായി പ്രണയത്തിലായിരുന്നു മഹാലക്ഷ്മി.ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച് അറിയിച്ചതോടെയാണ് ക്രൂര കൊലപാതകം പുറം ലോകം അറിയുന്നത്.

Tags: ArgumentsSuicideMurdermarriagebengalurumahalakshminote
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies