മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം; വയനാട് പുരധിവാസത്തിന് 15 കോടി നൽകും; ചേർത്തുനിർത്തി മഠം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം; വയനാട് പുരധിവാസത്തിന് 15 കോടി നൽകും; ചേർത്തുനിർത്തി മഠം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 08:33 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: 71-ന്റെ നിറവിൽ മാതാ അമൃതാനന്ദമയി. ജന്മദിനത്തിൽ വയനാട്ടിലെ ദുരന്ത മേഖലയ്‌ക്ക് സാങ്കേതിക പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും. അമൃത സർവകലാശാലയുടെ സഹായത്തോടെ ഉരുൾപൊട്ടൽ സാധ്യതയുുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. ആഘോഷങ്ങൾ ഒഴിവാക്കിയാണ് പുനരധിവാസ സഹായം നൽകുന്നതെന്ന് മഠം ഉപാധ്യാക്ഷൻ സ്വാമി അമൃത സ്വരൂപാനന്ദപുരി വ്യക്തമാക്കി.

അമ്മയുടെ നിർദ്ദേശാനുസരണം വയനാട്ടിലെ മേപ്പാടി, പൊഴുതന, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിൽ അമൃത സർവകലാശാലയിലെ വിദ​ഗ്ധ സംഘം പഠനം നടത്തിയിരുന്നു. പത്തോളം സ്ഥലങ്ങളിൽ ഇനിയും പഠനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമൃത സർവകലാശാലയിലെ ​ഗവേഷണങ്ങളുടെ ഭാ​ഗമായി രൂപപ്പെടുത്തിയതാണ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം. നിലവിൽ മൂന്നാറിലും സിക്കിം, വടക്ക്-കിഴക്കൻ ഹിമാലയ പർവത മേഖലകളിലും ഇത് സ്ഥാപിച്ചിട്ടുണ്ട്.

ഭൂമിയുടെയും മണ്ണിന്റെയും ഘടന വിദ​ഗ്ധ സംഘം പഠിച്ച് സ്ഥാപിക്കുന്ന സെൻസറുകളാണ് മുന്നറിയിപ്പുകൾ നൽകുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത കൺട്രോൾ റൂം സർവകലാശാല ക്യാമ്പസിൽ സജ്ജമാണ്.

മാതാ അമൃതാനന്ദിമയിയുടെ 71-ാം ജന്മദിന ആഘോഷ ചടങ്ങുകൾ അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളിൽ ഇന്ന് പുലർച്ചെ ​ഗണപതിഹോമത്തോടെ ആരംഭിച്ചു. ഒൻപതിന് മാതാ അമൃതാനന്ദി ദർശനം നൽകും. ജന്മദിന സന്ദേശത്തെ തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും സമൂഹ വിവാഹവും നടക്കും. അമൃതകീർ‌ത്തി പുരസ്കാരം പ്രഫ. വി. മധുസൂദനൻ നായർക്ക് സമ്മാനിക്കും.

Tags: wayanadMata Amritanandamayi DeviWayanad Landslide
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies