തിരിഞ്ഞും മറിഞ്ഞും കുത്തും, കുത്തും തോറും ശക്തിയേറും; കടന്നൽ കുത്തിനെ പ്രതിരോധിക്കാൻ ഈ സസ്യങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തിരിഞ്ഞും മറിഞ്ഞും കുത്തും, കുത്തും തോറും ശക്തിയേറും; കടന്നൽ കുത്തിനെ പ്രതിരോധിക്കാൻ ഈ സസ്യങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 11:23 am IST
FacebookTwitterWhatsAppTelegram

കൂട്ടമായി ജീവിക്കുന്ന കടന്നൽ, തേനീച്ച പോലുള്ള ഷഡ്പദങ്ങൾ തങ്ങളുടെ വാസസ്ഥലത്തെ സംരക്ഷിക്കാനായി മാത്രം ശത്രുക്കളം ആക്രമിക്കുന്നവരാണ്. തീക്ഷ്ണമായ ​ഗന്ധം, വർണം, ശബ്ദം തുടങ്ങിയവയൊക്കെ ഇവയെ ഭയപ്പെടുത്തുകയും അക്രമസാക്തരാക്കുകയും ചെയ്യുന്നു. കൊമ്പ് പോലുള്ള അവയവം വച്ചാണ് ഇവ ശത്രുക്കളെ ആക്രമിക്കുന്നത്. കുത്തുന്നതോടെ തേനീച്ച മരണമടയുന്നു. എന്നാൽ കടന്നലുകൾ അങ്ങനെയല്ല.

കടന്നൽ കുത്തേറ്റാൽ മരിക്കുമോയെന്ന സം‌ശയം പലർക്കുമുണ്ട്. പലതരം എൻസൈമുകളുടെയും അമൈനുകളുടെയും ടോക്സിക്കായ പെപ്റ്റൈഡുകളുടെയും മിശ്രിതമാണ് ഇവയുടെ വിഷം. കടന്നൽ കുത്തുകൾക്ക് ഒരാളെ കൊല്ലാനുള്ള കെൽപ്പുണ്ട്. കുത്തുകളുടെ എണ്ണം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും ശരീരത്തിൽ ഈ വിഷം പ്രവർത്തിക്കുന്നത്. ​ഗുരുതരമായ അലർജി പ്രശ്നമുള്ളവരെ കടന്നൽ കുത്തിയാൽ ആരോ​ഗ്യസ്ഥിതി വഷളാകാൻ സാധ്യതയുണ്ട്. എന്നാൽ ഇവയെ അകറ്റി നിർത്തിയാൽ ഈ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാം. അതിനായി വീട്ടുമുറ്റത്തോ പൂന്തോട്ടത്തിലോ ഈ സസ്യങ്ങൾ നട്ടുപിടിപ്പിച്ചാൽ മതി.

  • തുളസി, പുതിന ചെടികൾ നട്ടുവളർത്തുന്നത് നല്ലതാണ്. ഇവയുടെ മണമാണ് കടന്നലുകളെ അകറ്റുന്നത്. ഇവയിൽ നിന്ന് തയ്യാറാക്കുന്ന എണ്ണകൾ ഉപയോ​ഗിക്കുന്നതും നല്ലതാണ്.
  • കാശിത്തുമ്പ വളർത്തുന്നതും നല്ലതാണ്. പൂന്തോട്ടത്തിന് അലങ്കാരമായാണ് പലരും ഇത് വളർത്തുന്നെതങ്കിലും കടന്നലുകൾക്ക് ഇവയെ ഭയമാണ്. ഏകദേശം 300-ലധികം ഇനം കാശിത്തുമ്പയുണ്ടെന്നാണ് കണക്ക്.
  • ജമന്തിയുടെ മണവും കീടങ്ങളെയും പ്രാണികളെയും അകറ്റുന്നു. കുറച്ച് ശ്രദ്ധ മാത്രം നൽകിയാൽ വേണ്ടുവോളം പുഷ്പിക്കുന്ന പൂച്ചെടിയാണ് ജമന്തി.
  • യൂക്കാലിപ്റ്റസ് മരങ്ങൾ വളർ‌ത്തുന്നതും നല്ലതാണ്. ഇവയുടെ ശിഖരങ്ങൾ ഇടയ്‌ക്കിടയ്‌ക്ക് മുറിച്ചുവിടുന്നത് കീടങ്ങളെയും പ്രാണികളെയും അകറ്റാൻ സഹായിക്കും. കാഞ്ഞിരവും ഇതേ ഫലം നൽകുന്നു.
  • ഇഞ്ചിപ്പുല്ലിന്റെ മണവും ഇവയെ അകറ്റുന്നു. പൂന്തോട്ടത്തിലും വീടിന്റെ പരിസരത്തും പുൽത്തൈലം തളിക്കുന്നതും നല്ലതാണ്.
Tags: Waspwasp repellent plants
ShareTweetSendShare

More News from this section

പ്ലസ് വണ്‍ പ്രവേശനം: ഏകജാലക അപേക്ഷകള്‍ക്ക് തുടക്കമായി; ജൂണ്‍ 3 വരെ അവസരം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

പ്ലസ് ടു ഫലം മെയ് 22-ന്; ഫലം അറിയാന്‍ വെബ്‌സൈറ്റുകളും ആപ്പുകളും സജ്ജം

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ഗള്‍ഫിലെ യുദ്ധസാഹചര്യം: കീം (KEAM 2026) പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരം; ഹാള്‍ ടിക്കറ്റ് ഏപ്രില്‍ 8-ന്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies