വെള്ളമൊഴിച്ച് വെറുതയങ്ങ് തിളപ്പിക്കല്ലേ.. 'രസതന്ത്രം' അറിഞ്ഞ് രസകരമായി വേണം ചായ ഉണ്ടാക്കാൻ; ദാ ഇതുപോലെ, രുചി പിന്നാലെ പാഞ്ഞെത്തും
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ളമൊഴിച്ച് വെറുതയങ്ങ് തിളപ്പിക്കല്ലേ.. ‘രസതന്ത്രം’ അറിഞ്ഞ് രസകരമായി വേണം ചായ ഉണ്ടാക്കാൻ; ദാ ഇതുപോലെ, രുചി പിന്നാലെ പാഞ്ഞെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 11:57 am IST
FacebookTwitterWhatsAppTelegram

എന്നും ഒരു തവണയെങ്കിലും ചായ കുടിക്കാത്തവരായി ആരാണുള്ളതല്ലേ. എന്നാൽ എല്ലായ്പ്പോഴും കുടിക്കുന്ന ചായയ്‌ക്ക് ഒരേ രുചിയായി‌രിക്കും. എന്നാൽ ‘രസതന്ത്രം’ അറിഞ്ഞ് ചായ ഉണ്ടാക്കണമെന്നാണ് കെമിസിസ്റ്റായ മിഷേൽ ഫ്രാങ്കിൽ പറയുന്നത്.

കെറ്റിലിൽ ചായ ഉണ്ടാക്കുന്ന കാര്യമാണ് ഇവർ പറയുന്നത്. ചായ ഉണ്ടാക്കുന്ന പാത്രം നേരത്തെ ചൂടാക്കേണ്ടത് പ്രധാനമാണെന്ന് മിഷേൽ ഓർമപ്പെടുത്തുന്നു. ഇല തേയില ഉപയോ​ഗിച്ച് ചായ ഇടുന്നതാകും നല്ലത്. ഇതിൽ അടങ്ങിയിരുന്ന ആൻ്റി-ഓക്സിഡൻ്റുകൾ ശരീരത്തിനേറെ ​ഗുണങ്ങൾ നൽകുന്നു. കെറ്റിലിൽ വെള്ളം തിളപ്പിച്ച് ചൂടായ പാത്രത്തിലേക്ക് ഈ വെള്ളം മാറ്റുക. തുടർ‌ന്ന് ഇലകളിട്ട് മെല്ലെ സ്പൂൺ കൊണ്ടിളക്കണം. വട്ടത്തിൽ കറക്കാതെ കുറുകെ വേണം സ്പൂൺ കറക്കാൻ എന്ന കാര്യം മറക്കരുത്. നാല് മിനിറ്റ് ഇങ്ങനെ ചെയ്യണമെന്നും അവർ പറയുന്നു. അൽപം കയ്പ്പേറിയ ചായയാകും നിങ്ങൾക്ക് ലഭിക്കുക. ഇങ്ങനെ കുടിക്കാൻ താത്പര്യമില്ലാത്തവർ ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുക.

പാൽ ഒഴിച്ചുള്ള ചായ ആണ് ഉണ്ടാക്കുന്നതെങ്കിൽ പാൽ ചൂടാക്കിയ ശേഷമേ ചായയിലേക്ക് ചേർക്കാവൂ എന്നും മിഷേൽ നിർദേശിക്കുന്നു. ചൂടുവെള്ളത്തിലേക്ക് പാൽ ഒഴിക്കുന്നത് പ്രോട്ടീനുകൾ നഷ്ടപ്പെടാൻ കാരണമാകും. ചെറുതായിട്ട് ചൂടാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

ടീബാ​ഗാണ് ഉപയോ​ഗിക്കുന്നതെങ്കിൽ തേയില ഇലയുടെ കറ ഇളകുന്നത് വരെ പാൽ ചേർക്കരുത്. തണുത്ത പാൽ ചേർക്കുന്നത് വെള്ളത്തിന്റെ ചൂട് കുറയ്‌ക്കും. അപ്പോൽ പുറത്തേക്ക് വരുന്ന കഫീന്റെ ഇളവും കുറയാൻ കാരണമാകും. ടീബാ​ഗുകൾ ആവർത്തിച്ച് ഉപയോ​ഗിക്കരുത്. ഇങ്ങനെ ഉപയോ​ഗിച്ചാൽ കളർ വെള്ളം മാത്രമേ ലഭിക്കൂ, അല്ലാതെ ​ഗുണങ്ങളൊന്നും തന്നെ ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കയ്പ്പ് മാറാനായി അൽപം ഉപ്പ് ചേർക്കുന്നതും നല്ലതാണ്.

Tags: Tea Makingperfect cup of teaaccording to chemistry
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies