വെള്ള vs പിങ്ക്; ഏതാണ് കഴിക്കേണ്ടത്? പ്രമേഹമുള്ളവർക്ക് കഴിക്കാമോ? ഉത്തരമിതാ..
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ള vs പിങ്ക്; ഏതാണ് കഴിക്കേണ്ടത്? പ്രമേഹമുള്ളവർക്ക് കഴിക്കാമോ? ഉത്തരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 02:28 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ വിപണി കീഴടക്കിയ ഫലവർ​ഗമാണ് ​ഡ്രാ​ഗൺ ഫ്രൂട്ട്. എക്സോട്ടിക് ഫ്രൂട്ട് ആയതുകൊണ്ട് തന്നെ വലിയ വില കൊടുത്തുവേണം ഇവ മാർക്കറ്റിൽ നിന്ന് വീട്ടിലെത്തിക്കാൻ. അതിനാൽ കേരളത്തിൽ പലയിടത്തും വ്യാപകമായി ഇവ കൃഷിയും ചെയ്യപ്പെടുന്നുണ്ട്. പ്രധാനമായും രണ്ടുതരത്തിലുള്ള ഡ്രാ​ഗൺ ഫ്രൂട്ടാണ് മലയാളികൾക്ക് സുപരിചിതം. അകത്ത് വെള്ള കാമ്പുള്ളതും മറ്റൊന്ന് പിങ്ക്/ചുവപ്പ് കാമ്പുള്ളതും. ഇതിലേതാണ് കൂടുതൽ ആരോ​ഗ്യപ്രദം?

മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡ്രാഗൺ ഫ്രൂട്ടിൽ ഗ്ലൈസെമിക് സൂചിക കുറവാണ്, 48-52 വരെ മാത്രമേ ഇവയിലുള്ളൂ. ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയും കാർബോഹൈഡ്രേറ്റും ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹമുള്ളവർ ഇത് കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. വെള്ള-പിങ്ക് ഡ്രാ​ഗൺ ഫ്രൂട്ടുകൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.

ചുവപ്പ് ഡ്രാഗൺ ഫ്രൂട്ടുകൾ വെള്ളയേക്കാൾ മധുരമുള്ളതാണ്, കാരണം അവയിൽ കൂടുതൽ ഷു​ഗർ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം റെഡ് ഡ്രാഗൺ ഫ്രൂട്ടിൽ പഞ്ചസാരയുടെ അളവ് 11.5 ഗ്രാമാണ്, വെള്ള ഡ്രാഗൺ ഫ്രൂട്ടിലാണെങ്കിൽ 7.65 ഗ്രാം മാത്രമാണ്. അതിനാൽ, ശരീരഭാരം കുറയ്‌ക്കാനോ പ്രമേഹമുള്ളവരോ കഴിക്കുമ്പോൾ വെളുത്ത ഡ്രാഗൺ ഫ്രൂട്ട് തിരഞ്ഞെടുക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

പിങ്ക് ഡ്രാഗൺ ഫ്രൂട്ടിൽ ആന്തോസയാനിൻ (anthocyanin), വിറ്റാമിൻ സി, കരോട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളുടെ അളവ് കൂടുതലാണ്. ഇവ മനുഷ്യശരീരത്തിലുള്ള ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും കോശങ്ങളുടെ കേടുപാടുകൾ കുറയ്‌ക്കാനും സഹായിക്കുന്നു. സന്ധിവാതം, പ്രമേഹം, ആർത്രൈറ്റിസ് രോഗങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വീക്കം തടയാനും ​ഡ്രാ​ഗണ്‌‍‍ ഫ്രൂട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കും. വെള്ള ഡ്രാഗൺ ഫ്രൂട്ടിലും ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ടെങ്കിലും ചുവപ്പിനേക്കാൾ കുറവാണ്.

Tags: HealthDragon FruitDragon Fruit WhiteDragon Fruit Red
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies