അബ്ദുൾ കലാമിനെ ബിൻലാദനോട് ഉപമിച്ച് എൻസിപി (ശരദ് പവാർ) നേതാവിന്റെ ഭാര്യ; വിവാദം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അബ്ദുൾ കലാമിനെ ബിൻലാദനോട് ഉപമിച്ച് എൻസിപി (ശരദ് പവാർ) നേതാവിന്റെ ഭാര്യ; വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 04:32 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാമിനെ ഭീകരൻ ഒസാമ ബിൻലാദനുമായി താരതമ്യം ചെയ്ത് എൻസിപി ശരദ് പവാർ പക്ഷം പാർട്ടി നേതാവ് ജിതേന്ദ്ര അവാദിന്റെ ഭാര്യ റുത അവാദ്. എപിജെ അബ്ദുൾ കലാം എങ്ങനെയാണോ രാഷ്‌ട്രപതിയായത് അതുപോലെയാണ് ഒസാമാ ബിൻലാദൻ ഭീകരനായതെന്നായിരുന്നു റുതയുടെ വാക്കുകൾ. താനെയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് റുത വിവാദ പരാമർശം നടത്തിയത്.

ഒസാമ ബിൻലാദൻ ഒരിക്കലും തീവ്രവാദിയായി ജനിച്ചിട്ടില്ലെന്നും സമൂഹത്തിലെ സാഹചര്യങ്ങളാണ് അയാളെ ഭീകരനാക്കിയതെന്നും റുത പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെയായിരുന്നു റുതയുടെ വാക്കുകൾ. ബിൻ ലാദൻ എങ്ങനെയാണ് തീവ്രവാദിയായി മാറിയതെന്ന് മനസിലാക്കാൻ അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കണമെന്ന് അവർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

“നിങ്ങൾ ഒസാമ ബിൻലാദന്റെ ജീവചരിത്രം വായിക്കണം. എപിജെ അബ്ദുൾകലാം എങ്ങനെയാണോ രാഷ്‌ട്രപതിയായത് സമാനമായാണ് ഒസാമ ബിൻലാദൻ ഭീകരനായത്. പക്ഷെ അദ്ദേഹം എന്തിനാണ് തീവ്രവാദിയായത്? അങ്ങനെയാകാൻ അയാളെ നിർബന്ധിച്ചത് സമൂഹമാണ്,” റുത പറഞ്ഞു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ്-എൻസിപി പവാർ-എസ്പി സഖ്യം തീവ്രവാദികളെ പിന്തുണയ്‌ക്കുന്നത് ഇതാദ്യമായല്ലെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. യാക്കൂബ്, അഫ്സൽ, സിമി, കസബ് തുടങ്ങിയ ഭീകരർക്കുവേണ്ടി പ്രതിപക്ഷ നേതാക്കൾ വാദിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡി സഖ്യം പ്രീണന രാഷ്‌ട്രീയം നടത്തുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും വിമർശിച്ചു.

Tags: Former PresidentNCP Sharad Pawar factionRuta AwhadJitendra Awhad's wifeterrorist Osama bin LadenDr APJ Abdul Kalam.
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies