പ്രാണനേ, പ്രപഞ്ചമേ, ഹാപ്പി ബെർത്ഡേ അഴകൻസ്; ഉലകിനും ഉയിരിനും പിറന്നാൾ ആശംസകളുമായി നയൻസും വിക്കിയും
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രാണനേ, പ്രപഞ്ചമേ, ഹാപ്പി ബെർത്ഡേ അഴകൻസ്; ഉലകിനും ഉയിരിനും പിറന്നാൾ ആശംസകളുമായി നയൻസും വിക്കിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 09:49 pm IST
Facebook
Twitter
WhatsAppTelegram

മക്കളായ ഉലകിന്റെയും ഉയിരിന്റെയും രണ്ടാം പിറന്നാൾ ആഘോഷമാക്കി നയൻതാരയും വിഘ്നേഷ് ശിവയും. ഇൻസ്റ്റ​ഗ്രാമിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചാണ് നയൻതാര ഇരുവരുടെയും പിറന്നാൾ വിവരം ആരാധകരോട് പങ്കുവച്ചത്. ഉലകിന്റെയും ഉയരിന്റെയും ചിത്രങ്ങളും നയൻതാര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു.

“ഹാപ്പി ബെർത്ഡേ എന്റെ അഴകൻസ്. ഞാൻ നിങ്ങളോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ജീവിതക്കാലം മുഴുവൻ ജീവിച്ച് തീർത്തത് പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ ധൈര്യവും ജീവിതവും എല്ലാം നിങ്ങളാണ്.

പ്രപഞ്ചത്തിലെ എല്ലാ നന്മകളും നൽകി ദൈവം നിങ്ങളെ അനു​ഗ്രഹിക്കട്ടെയെന്ന് നയൻതാര ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

മക്കളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഘ്നേഷ് ശിവനും ഇൻസ്റ്റ​ഗ്രാമിൽ പ്രത്യേക്ഷപ്പെട്ടു. “നിങ്ങള്‍ക്ക് ഉയിര്‍, ഉലക് എന്ന് പേരിടുമ്പോള്‍ നിങ്ങളെന്റെ ഉയിരും ഉലകും ആകണമെന്ന് ഞാൻ ശരിക്കും ആ​ഗ്രഹിച്ചിരുന്നു. ഇപ്പോൾ നിങ്ങളെന്റെ ഉയിരും ഉലകും തന്നെയാണ്. നിങ്ങളുടെ അപ്പയും അമ്മയും ജീവിതത്തിൽ ഇതിന് മുമ്പ് ഇത്രയധികം സന്തോഷിച്ചിട്ടില്ല.

ദൈവത്തിന് ഞങ്ങളോട് ഒരുപാട് സ്നേഹമുണ്ട്. അതിനാലാണ് നിങ്ങളിലൂടെ ദൈവം ഞങ്ങളെ അനു​ഗ്രഹിച്ചത്. ദൈവത്തിന്റെ എല്ലാ അനു​ഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകട്ടെ. എന്റെ പ്രാണനേ, എന്റെ പ്രപഞ്ചമേ പിറന്നാൾ ആശംസകൾ” എന്നായിരുന്നു വിഘ്നേഷ് ശിവയുടെ വാക്കുകൾ.

Tags: birthdaynayantharaVIKHNESH SIVA
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies