ഞാനും ധോണിയുമൊക്ക ഒരേ വേവ് ലെം​ഗ്താ! വിരമിച്ചെന്ന് പറഞ്ഞാലും 10-ാം ഐപിഎല്ലിലും കളിക്കും; ട്രോളി ഷാരൂഖ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞാനും ധോണിയുമൊക്ക ഒരേ വേവ് ലെം​ഗ്താ! വിരമിച്ചെന്ന് പറഞ്ഞാലും 10-ാം ഐപിഎല്ലിലും കളിക്കും; ട്രോളി ഷാരൂഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 08:46 pm IST
FacebookTwitterWhatsAppTelegram

ഐഫാ അവാർഡ്സിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ മഹേന്ദ്ര സിം​ഗ് ധോണിയെ ട്രോളി ഷാരൂഖ് ഖാൻ. IIFA 2024 ൽ അവതാരകനായിരുന്നു കിം​ഗ് ഖാൻ. സംവിധായകൻ കരൺ ജോഹറുമായി നടത്തിയ സംസാരത്തിനിടയിലാണ് താരം ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ മുൻ നായകനെ കളിയാക്കിയത്. വിരമിക്കലിന്റെ പേരിലായിരുന്നു സംഭവം. ട്രോള് എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇതിന്റെ വീഡി‌യോ പെട്ടെന്ന് വൈറലാവുകയും ചെയ്തു.

കരൺ ജോഹറിന്റെ വിരമിക്കൽ സംഭാഷണം ചെന്നവസാനിച്ചത് ധോണിയിലായിരുന്നു. ഞാനും ധോണിയുമൊക്കെ ഒരേ വേവ് ലെം​ഗ്തിലുള്ള ഇതിഹാസങ്ങളാണ്. വിരമിച്ചതിന് ശേഷവും പത്താം ഐപിഎല്ലുകൾ കളിക്കുന്നു എന്നാണ് താരം പറഞ്ഞത്

ഇതിഹാസങ്ങളായ സച്ചിനും ഫെഡററിനും സുനിൽ ഛേത്രിക്കുമൊക്കെ എപ്പോഴാണ് വിരമിക്കേണ്ടതെന്ന് അറിയാം. അപ്പോൾ സംവിധായകനും ഈ സ്റ്റേജിൽ നിന്ന് ഇപ്പോൾ വിരമിക്കാറായി—- ഷാരൂഖ് പറഞ്ഞു .അതിനെക്കുറിച്ചു പറയുമ്പോൾ എന്താണ് താങ്കൾ വിരമിക്കാത്തത്— കരൺ ജോഹർ മറുപടി പറഞ്ഞു.

ഞാൻ പ്രത്യേകമായ ഇതിഹാസമാണ്, ധോണിയെപ്പോലെ. വിമിച്ചതിന് ശേഷവും ഞങ്ങളൊക്കെ പത്താം ഐപിഎൽ കളിക്കും— ഷാരുഖ് കളിയിൽ പറഞ്ഞു. ഇതോടെ സദസിൽ ചിരിപൊട്ടി. വിരമിക്കലോക്കെ ഇതിഹാസങ്ങൾക്കാണ്. രാജാക്കന്മാർ എന്നന്നേക്കുമാണ്–വിക്കി കൗശൽ ഇതിനിടെ ഒരു കൗണ്ടർ അടിച്ചു.

Shah Rukh Khan – Legends know when to retire like Sachin Tendulkar, Sunil Chhetri, Roger Federer

Karan Johar – so why don’t you retire

SRK – Me & Dhoni are different kind of legends, we play 10 IPL after saying no

Vicky Kaushal – Retirement are for legends, Kings are forever pic.twitter.com/gEeAS48BGN

— sohom (@AwaaraHoon) September 29, 2024

“>

 

Tags: hilariousShah Rukhms dhoniKhanDIGTakes
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies