ഗാസയിലെ ജനവാസ കേന്ദ്രത്തിൽ ഹമാസിന്റെ രഹസ്യതുരങ്കം; ഉളളിൽ രഹസ്യഅറകളും ആയുധങ്ങളും; തകർത്തെറിഞ്ഞ് ഇസ്രായേൽ സൈന്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗാസയിലെ ജനവാസ കേന്ദ്രത്തിൽ ഹമാസിന്റെ രഹസ്യതുരങ്കം; ഉളളിൽ രഹസ്യഅറകളും ആയുധങ്ങളും; തകർത്തെറിഞ്ഞ് ഇസ്രായേൽ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 11:26 pm IST
Facebook
Twitter
WhatsAppTelegram

സെൻട്രൽ ഗാസ: ജനവാസ കേന്ദ്രത്തിൽ ഹമാസ് ഉപയോഗിച്ചിരുന്ന രഹസ്യ തുരങ്കം തകർത്ത് ഇസ്രായേൽ സൈന്യം. സെൻട്രൽ ഗാസയിലാണ് ഒരു കിലോമീറ്റർ വരുന്ന തുരങ്കം ഇസ്രായേൽ സൈന്യം തകർത്തത്. ഹമാസ് അണ്ടർഗ്രൗണ്ട് ഓപ്പറേഷനുകൾക്കായി ഉപയോഗിച്ചിരുന്ന ഇടമാണിതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

തുരങ്കത്തിന്റെ വീഡിയോയും ഇസ്രായേൽ സൈന്യം പങ്കുവച്ചിട്ടുണ്ട്. പടിക്കെട്ടുകൾ ഉൾപ്പെടെയുണ്ട്. ഒരാൾക്ക് മാത്രം നടന്നുപോകാനുളള വീതിയിലാണ് വഴി. പ്രത്യേകം നിർമിച്ച മുറികളും ആയുധങ്ങളും ഉപകരണങ്ങളും ഇവിടെ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

റസിഡൻഷ്യൽ ബിൽഡിംഗുകളുടെയും ആളുകൾ താമസിക്കുന്നതിന്റെയും ഇടയിലായിരുന്നു തുരങ്കം. അകത്തേക്ക് കയറുന്ന ഭാഗത്ത് മണ്ണ് മാറ്റിയിട്ടിരുന്ന നിലയിലാണ്. ഒരാൾക്ക് കുനിഞ്ഞ് അകത്ത് കയറാം. പിന്നെ അനായാസം നടന്നു പോകാവുന്ന തരത്തിലാണ് നിർമാണം.

ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനും ഹമാസിനെ തകർക്കാനും ലക്ഷ്യമിട്ടാണ് ഗാസയിൽ ആക്രമണം ശക്തമാക്കിയതെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ പോരാട്ടം ഗാസയിൽ ഇപ്പോഴും തുടരുകയാണ്.

Tags: ഇസ്രായേൽGAZA tunnelസെൻട്രൽ ഗാസ
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies