കണ്ടാൽ ഒറിജിനൽ, പക്ഷെ ശരിക്കും വ്യാജനാ!; എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് പൂട്ടിച്ച് അധികൃതർ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ടാൽ ഒറിജിനൽ, പക്ഷെ ശരിക്കും വ്യാജനാ!; എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് പൂട്ടിച്ച് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 04:13 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: സകലതിനും നമ്മൾ വ്യാജൻമാരെ കണ്ടിട്ടുണ്ട്. പക്ഷെ ഒരു ബാങ്കിന്റെ ബ്രാഞ്ച് തന്നെ വ്യാജമായി ഉണ്ടാക്കിയാലോ?. ഛത്തീസ്ഗഢിലെ സക്തി ജില്ലയിലാണ് സംഭവം. എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് ഇട്ട് പണം തട്ടാനായിരുന്നു ശ്രമം.

വാടകയ്‌ക്കെടുത്ത കടമുറിയിലാണ് എസ്ബിഐയുടെ പോസ്റ്ററുകളും ബാനറുകളും ഒട്ടിച്ച് തട്ടിപ്പിന് നീക്കം നടത്തിയത്. മാൽക്കറൗഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഛപ്പോറ ഗ്രാമത്തിലായിരുന്നു സംഭവം. എന്നാൽ സംശയം തോന്നിയ ചിലർ പരാതിയുമായി രംഗത്തെത്തിയതോടെ വിവരം എസ്ബിഐ അധികൃതരും അറിഞ്ഞു.

കോർബയിലെ എസ്ബിഐ റീജിണൽ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതോടെ ബ്രാഞ്ച് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. വെളളിയാഴ്ച പൊലീസ് പരിശോധനയ്‌ക്കായി എത്തുമ്പോൾ അഞ്ച് ജീവനക്കാരുൾപ്പെടെ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. കംപ്യൂട്ടറുകളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. അഭിമുഖത്തിലൂടെയാണ് തങ്ങൾക്ക് ജോലി ലഭിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

ബ്രാഞ്ച് മാനേജരെന്ന് പരിചയപ്പെടുത്തിയ ഒരാളുൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ഭാരതീയ ന്യായസൻഹിത പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ എത്ര പേരെ കബളിപ്പിച്ചുവെന്നും നിക്ഷേപങ്ങൾ സ്വീകരിച്ചോയെന്നും ഉൾപ്പെടെയുളള വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Tags: SBI Fake BranchFake BranchSBI Bankറായ്പൂർസക്തിവ്യാജ ബ്രാഞ്ച്എസ്ബിഐ
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies