നോക്കുകൂലി കൊടുത്തില്ല; യുവാവിനെ മർദ്ദിച്ച് സിഐടിയു നേതാക്കൾ; സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോക്കുകൂലി കൊടുത്തില്ല; യുവാവിനെ മർദ്ദിച്ച് സിഐടിയു നേതാക്കൾ; സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കടയ്‌ക്കലിൽ നോക്കുകൂലി നൽകാത്തതിൽ യുവാവിനെ സിഐടിയു നേതാക്കൾ മർദ്ദിച്ചതായി പരാതി. മൂന്നുമുക്ക് സ്വദേശി അരുൺ ലാലിനാണ് മർദ്ദനമേറ്റത്. ചെറുകിട കച്ചവടക്കാരിൽ നിന്ന് ശേഖരിച്ച തടികൾ ടോറസ് ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം.

മർദ്ദനത്തിൽ അരുൺ ലാലിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. സിപിഎം കടയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായും അരുൺലാൽ പറഞ്ഞു. കച്ചവടക്കാരിൽ നിന്നും ശേഖരിക്കുന്ന മരത്തടികൾ യാർഡിലേക്കും അവിടെ നിന്നും കയറ്റി അയക്കുകയും ചെയ്യുന്ന ജോലിയാണ് അരുൺ ലാലിന്റേത്.

ജോലി ചെയ്യുന്നതിനിടെ നോക്കുകൂലി ലഭിക്കാത്തതിൽ പ്രകോപിതരായ നേതാക്കൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അരുൺ ലാൽ കടയ്‌ക്കൽ ആശുപത്രിയിൽ ചികിത്സ തേടി. നേതാക്കൾ ആവശ്യപ്പെട്ട തുക നൽകാത്തതിനാൽ മരത്തടി കയറ്റിയ ലോറി വഴിയിൽ തടഞ്ഞിട്ടെന്നും യുവാവ് പറഞ്ഞു.

പഞ്ചായത്ത് റോഡിലൂടെ അമിത് ഭാരം കയറ്റിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. എന്നാൽ അളവിൽ കൂടുതൽ മരത്തടികൾ കയറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയെങ്കിലും നേതാക്കൾ വാഹനം കൊണ്ടുപോകാൻ സമ്മതിക്കുന്നില്ലെന്ന് അരുൺ ലാൽ വ്യക്തമാക്കി.

Tags: cituthreat
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies