സുന്ദരികളായ സ്ത്രീകളുടെ നമ്പർ കൈക്കലാക്കുന്നു; ശൃംഗരിച്ച് ഫോൺ വിളി; അധികം പറഞ്ഞാൽ മാനക്കേട്: പി.ശശിക്കെതിരായ പരാതി പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുന്ദരികളായ സ്ത്രീകളുടെ നമ്പർ കൈക്കലാക്കുന്നു; ശൃംഗരിച്ച് ഫോൺ വിളി; അധികം പറഞ്ഞാൽ മാനക്കേട്: പി.ശശിക്കെതിരായ പരാതി പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  പി.ശശിക്കെതിരായ പരാതി പുറത്ത് വിട്ട് പി.വി അൻവർ എംഎൽഎ. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദന് നൽകിയ പരാതിയുടെ പകർപ്പാണ് അൻവർ മാദ്ധ്യമങ്ങൾക്ക് കൈമാറിയത്. 5 പേജുള്ള പരാതിയിൽ  അതീവ ​ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഉയർത്തിയിരിക്കുന്നത്. സെപ്തംബർ 13 നാണ് പരാതി കൈമാറിയത്,

മുഖ്യമന്ത്രിയുടെ ഓഫീസിനും പ​ദവിക്കും കളങ്കം വരുത്തുന്ന തരത്തിലാണ് ശശിയുടെ പെരുമാറ്റം എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകളുടെ നമ്പർ കൈക്കലാക്കി അവരോട് ശൃംഗാരിക്കുന്നത് ശശിയുടെ പതിവാണ്. അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും നാണക്കേടും മാനക്കേടും വൈകാതെ നേരിടേണ്ടി വരുമെന്ന  മുന്നറിയിപ്പും കത്തിലുണ്ട്

സർക്കാർ തലത്തിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളിലടക്കം ഇടപെട്ട് കമ്മീഷൻ കൈപ്പറ്റുന്നുണ്ട്. കൂടാതെ ബിസിനസ് തർക്കങ്ങളിൽ ഇടപെട്ട് അതിന്റെ പേരിലും പണം പിടുങ്ങാറുണ്ട്. പ്രശ്നങ്ങൾ ഒതുക്കി തീർക്കാൻ പലതരത്തിലുള്ള പാരിതോഷികവും ശശി വാങ്ങാറുണ്ട്, തുടങ്ങി നിരവധി ആരോപണങ്ങളാണ് അൻവർ ശശിക്കെതിരെ ഉന്നയിക്കുന്നത്.

അൻവറിന്റെ ആരോപണങ്ങൾ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ മാത്രമാണെന്നും ഔദ്യോ​ഗികമായി നൽകിയിട്ടില്ലാത്തതിനാൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നുമാണ് എം.വി ​ഗോവിന്ദന്റെ കഴിഞ്ഞ ദിവസം അടക്കം പറഞ്ഞത്. പരാതി രേഖാമൂലം കൈപ്പറ്റിയിട്ടും പി. ശശിക്കെതിരെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് അൻവർ പരാതി പുറത്ത് വിട്ടത്.

അതേസമയം, എല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു പി. ശശിയുടെ പ്രതികരണം.

 

Tags: P sasiP V Anwar MLA
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies