സായുധസേനയുടെ മെഡിക്കൽ സർവീസ് DG ആകുന്ന പ്രഥമ വനിത; സർജൻ വൈസ് അഡ്മിറൽ ആരതി സരിൻ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സായുധസേനയുടെ മെഡിക്കൽ സർവീസ് DG ആകുന്ന പ്രഥമ വനിത; സർജൻ വൈസ് അഡ്മിറൽ ആരതി സരിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 02:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സർജൻ വൈസ് അഡ്മിറൽ ആരതി സരിനെ സായുധസേന മെഡിക്കൽ സർവീസസിന്റെ (DGAFMS) 46-ാമത് ഡയറക്ടർ ജനറലായി നിയമിച്ചു. DGAFMS ചുമതലയിലെത്തുന്ന ആദ്യ വനിതാ ഓഫീസറാണ് ആരതി സരിൻ. നേരത്തെ നാവികസേനയുടെയും വ്യോമസേനയുടെ മെഡിക്കൽ സർവീസിന്റെ ഡയറക്ടർ ജനറലായി ആരതി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ പൂനെയിലുള്ള സായുധസേന മെഡിക്കൽ കോളേജിലെ (AFMC) ഡയറക്ടർ ആൻഡ് കമാൻഡന്റ് കൂടിയായിരുന്നു അവർ. 2021ൽ വിശിഷ്ട സേവാ മെഡലും 2024ൽ അതിവിശിഷ്ട സേവാ മെഡലും ആരതി സരിൻ സ്വന്തമാക്കിയിട്ടുണ്ട്.

പൂനെ AFMCയുടെ പൂർവവിദ്യാർത്ഥിയായ ആരതി സരിൻ 1985 ഡിസംബറിലാണ് സായുധസേനയുടെ മെഡിക്കൽ സർവീസിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. 38 വർഷത്തെ കരിയറിനിടെ നിരവധി അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് നിയമനങ്ങളാണ് ആരതിയെ തേടി വന്നിട്ടുള്ളത്. ആർമി ആശുപത്രിയിലെ റേഡിയോ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് മേധാവി, INHS അശ്വിനിയുടെ കമാൻഡിം​ഗ് ഓഫീസർ, നാവികസേനയുടെ ദക്ഷിണ, പശ്ചിമ നേവൽ കമാൻഡുകളുടെ കമാൻഡ് മെഡിക്കൽ ഓഫീസർ എന്നീ ചുമതലകളും സർജൻ വൈസ് അഡ്മിറൽ ആരതി നിർവഹിച്ചിട്ടുണ്ട്.

Tags: FEATURED2Arti SarinArmed Forces Medical Services
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies