ചതിച്ചത് സ്വന്തം റിവോൾവർ; വെടിയേറ്റതിന് പിന്നാലെ പ്രതികരിച്ച് നടൻ ​ഗോവിന്ദ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചതിച്ചത് സ്വന്തം റിവോൾവർ; വെടിയേറ്റതിന് പിന്നാലെ പ്രതികരിച്ച് നടൻ ​ഗോവിന്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 02:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പരിക്കേറ്റ വാർത്തയറിഞ്ഞ് തനിക്കായി പ്രാർത്ഥിച്ച ആരാധകർക്ക് നന്ദിയറിയിച്ച് നടനും ശിവസേന നേതാവുമായ ​ഗോവിന്ദ. ഓഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആരാധകരോട് സംവദിച്ചത്.

“എന്റെ ശരീരത്തിൽ ബുള്ളറ്റ് തറച്ചു. അത് പുറത്തെടുക്കുകയും തെയ്തു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ഇവിടുത്തെ ഡോക്ടർമാർക്കും നന്ദി. “- ഇതായിരുന്നു ​ഗോവിന്ദയുടെ വാക്കുകൾ.

ചൊവ്വാഴ്ച പുലർച്ചെ 4.45ഓടെ മുംബൈയിലെ ജുഹുവിലുള്ള വീട്ടിൽ വച്ചായിരുന്നു  ഗോവിന്ദയുടെ കാൽമുട്ടിന് താഴെയായി വെടിയേറ്റത്. കൊൽക്കത്തയിലെ ഒരു ഷോയിൽ പങ്കെടുക്കാൻ രാവിലെ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു അപകടം. താമസസ്ഥലത്ത് അദ്ദേഹം ഒറ്റയ്‌ക്കായിരുന്നു ഉണ്ടായിരുന്നത്. ​

ലൈസൻസുള്ള റിവോൾവറാണ് ​ഗോവിന്ദയുടേത്. അലമാരിയിൽ വച്ചിരുന്ന തോക്ക് പെട്ടെന്ന് താഴെ വീഴുകയും വെടി പൊട്ടുകയുമായിരുന്നു. കാൽമുട്ടിന് താഴെ വെടിയേറ്റതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു. ബുള്ളറ്റ് തറച്ചയുടനെ അദ്ദേഹം കൊൽക്കത്തയിലുള്ള ഭാര്യ സുനിത അഹൂജയെ ഫോൺ ചെയ്ത് പറയുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തുകയും നടനെ ക്രിട്ടികെയർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

താരത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മകൾ ടീന അദ്ദേഹത്തോടൊപ്പമുണ്ട്. രണ്ട് ദിവസത്തിന് ശേഷം ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചു. ​ഗോവിന്ദയുടെ ഭാര്യ സുനിത കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

 

Tags: bulletGovindaMisfire
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies