"കിടപ്പറ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തും; വീട്ടിൽ ബ്ലാക്ക് മാജിക്കിന്റെ അന്തരീക്ഷം: അമൃതയും എലിസബത്തും ഒന്നിച്ചിറങ്ങിയാൽ ബാല ജയിലിലാകും"
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“കിടപ്പറ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തും; വീട്ടിൽ ബ്ലാക്ക് മാജിക്കിന്റെ അന്തരീക്ഷം: അമൃതയും എലിസബത്തും ഒന്നിച്ചിറങ്ങിയാൽ ബാല ജയിലിലാകും”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിഷയത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമൃതയുടെ പിഎ കുക്കു എനോല. ബാലയ്‌ക്കെതിരെ തന്റെ കൈയ്യിൽ തെളിവുണ്ടെന്നും എന്നാൽഅത് പബ്ലിക് ആയി പുറത്തുവിടാൻ കഴിയില്ലെന്നും കുക്കു പറഞ്ഞു.

” ബാല ക്രൂരനായ മനുഷ്യനാണ്. ബാലയ്‌ക്കൊപ്പം ജീവിച്ച ഒരാളും അയാളെക്കുറിച്ച് സംസാരിക്കില്ല.. സോഷ്യൽ മീഡിയയിൽ കാണിക്കുന്നതുപോലെ മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഭർത്താവോ ഒന്നും അല്ല. മീഡിയയ്‌ക്ക് മുന്നിൽ ഒന്നാംതരം നടനാണ് അയാൾ. അമൃതയും ബാലയുടെ മറ്റൊരു ഭാര്യയായിരുന്ന എലിസബത്തും തമ്മിലുള്ള ഫോൺ കോൾ ഞാൻ കേൾക്കാനിടയായി. ബാല വീട്ടിൽ കേറി ഉപദ്രവിക്കുമോ എന്ന് ഭയന്ന് ഞങ്ങൾ എല്ലാവരും ഒന്നിച്ചാണ് നിൽക്കുന്നത്. ആ ഫോൺ കോളിൽ കേട്ട കാര്യങ്ങൾ ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. വിവാഹത്തിന് പിന്നാലെ ബാല അമൃതയുടെ ഫോൺ നശിപ്പിച്ചു. വീട്ടുകാരുമായി ബന്ധം ഇല്ലാതാക്കി.

സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിക്കും. പാതിരാത്രി അവർക്ക് വെച്ചുവിളമ്പി, എച്ചിൽപാത്രം കഴുകലായിരുന്നു അമൃതയുടെ പ്രധാന ജോലി. എന്തെങ്കിലും ചോദിച്ചാൽ പട്ടിയെ തല്ലുന്നതുപോലെ തല്ലി വായിൽ ചോര വരുത്തിയ ദിവസങ്ങളുണ്ട്. അൺനാച്വറൽ സെക്‌സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ അമൃതയ്‌ക്ക് നേരെ ഉണ്ടായി. ഇതേ അനുഭവം തന്നെയാണ് എലിസബത്തിനും ഉണ്ടായത്. എലിസബത്തിനെ നിയമപരമായി ബാല വിവാഹം കഴിച്ചിട്ടില്ല. ബാലയുടെ വീട്ടിൽ ബ്ലാക്ക് മാജിക്കിന്റെ അറ്റ്മോസ്ഫിയറാണ്.

ബാല ശരിക്കും പെർവേർട്ടാണ്. എത്ര പെണ്ണുങ്ങളെയാണ് കല്യാണം കഴിക്കാമെന്ന് പറഞ്ഞ് ക്യൂ നിർത്തിയത്. ഒരു ദിവസം ഒരു ജൂനിയർ ആർട്ടിസ്റ്റുമായി വീട്ടിലെത്തി. ഇതൊക്കെ പറ്റുമെങ്കിൽ നിന്നാൽ മതിയെന്ന് പറഞ്ഞതിനെ തുടർന്നാണ് എലിസബത്ത് വീട്ടിൽ നിന്നും ഇറങ്ങി പോയത്. സുഹൃത്തുകളുടെ മുന്നിൽ വെച്ച് പലകാര്യങ്ങൾക്കും നിർബന്ധിച്ചതിന് പിന്നാലെ എലിസബത്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ട്.

അമൃതയും എലിസബത്തും കടന്നുപോയ വഴികൾ അം​ഗീകരിക്കാൻ കഴിയില്ല. ഇവർ ഒരുമിച്ച് ഇറങ്ങിയാൽ ബാല ജയിലിൽ പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകർത്തി അത് പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തുമോ? ഇതെല്ലാം മനസിലായത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. എനിക്കോ അമൃതയ്‌ക്കോ എലിസബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ബാല മാത്രമാണ് ഉത്തരവാദി. എലിസബത്ത് ഗുജറാത്തിലേക്ക് ജീവനുംകൊണ്ടോടിയതാണ്. അമൃതയ്‌ക്ക് വധഭീഷണിയുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഇവിടെ വന്ന് താമസിക്കുന്നത് പെണ്ണുങ്ങളെ കറക്കി എടുക്കാനാണെന്നും”- കുക്കു വീഡിയോയിൽ പറയുന്നു.

Tags: Bala actor
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

Latest News

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies