മടിയിൽ കനമില്ല; PR വർക്ക് ഞാൻ ചെയ്തിട്ടില്ല, അതിന് വേണ്ട ലക്ഷങ്ങൾ എന്റെ കയ്യിലില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത സുരേഷ്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മടിയിൽ കനമില്ല; PR വർക്ക് ഞാൻ ചെയ്തിട്ടില്ല, അതിന് വേണ്ട ലക്ഷങ്ങൾ എന്റെ കയ്യിലില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

​ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇരുവരുടെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും സോഷ്യൽമീഡിയയിലൂടെ ഇപ്പോഴും തുടരുകയാണ്. ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രൂര പീഡനങ്ങളെക്കുറിച്ചും ഡിവോഴ്സിലേക്ക് എത്തപ്പെട്ടതിനെക്കുറിച്ചും അടുത്തിടെ അമൃത പ്രതികരിച്ചിരുന്നു. ​ഗായികയുടെ വെളിപ്പെടുത്തൽ വീണ്ടും വലിയ ചർച്ചയായതോടെ സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗമാളുകൾ അമൃതയ്‌ക്കും മകൾക്കുമെതിരെ സൈബറാക്രമണം തുടങ്ങി. ഇതിനെതിരെ ശക്തമായി പ്രതികരിച്ചെത്തിയ അമൃതയുടെ സഹോദരി അഭിരാമി വിഷയത്തെ നിയമപരമായി പോരാടാൻ തീരുമാനിച്ച വിവരവും അറിയിച്ചിരുന്നു.

അമൃത കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പങ്കുവച്ച വെളിപ്പെടുത്തലുകൾ പിആർ വർക്കിന്റെ ഭാ​ഗമാണെന്നായിരുന്നു ആരോപണം. ഇതിന് ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് താരം. തന്റെ മകളെ ഉൾപ്പെടുത്തിക്കൊണ്ട് കെട്ടിച്ചമച്ച പല കഥകളും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് 14 വർഷത്തെ മൗനം അവസാനിപ്പിച്ച് താൻ പ്രതികരിച്ചതെന്ന് അമൃത വ്യക്തമാക്കി. തനിക്ക് പിആർ വർക്ക് നടത്തേണ്ട ആവശ്യമില്ലെന്നും, അത് ചെയ്തിട്ടില്ലെന്നും അതിനാവശ്യമായ കോടിക്കണക്കിന് രൂപ തന്റെ പക്കലില്ലെന്നും അമൃത കൂട്ടിച്ചേർത്തു.

കോടതിയെയും നിയമത്തെയും ബഹുമാനിച്ചാണ് മിണ്ടാതിരുന്നത്, അല്ലാതെ തന്റെ മടിയിൽ കനമുള്ളതു കൊണ്ടല്ല. മകളുടെ വിഷയം പിന്നെയും പിന്നെയും അവളുടെ അച്ഛൻ എടുത്തു ഒരു വാർത്ത ആക്കുന്നത് പോലെ താനും തുടങ്ങാതിരിക്കാനാണ് കുറെകാലം നിശബ്ദയായത്. ആകെ പ്രതികരിച്ചത് ഒരിക്കൽ മാത്രമാണ്, അതിനെ PR എന്നൊക്കെ പറഞ്ഞ് ദയവുചെയ്ത് ആളുകളെ തെറ്റുദ്ധരിപ്പിക്കാൻ നോക്കേണ്ടെന്നും അവർ പറഞ്ഞു.

Tags: amrutha sureshActor Bala
Share
Tweet
SendShare

More News from this section

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു, കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies