'' വക്കീൽ നോട്ടീസ് കിട്ടി; പിന്നാലെ ക്ഷമാപണവുമായി കൊണ്ട സുരേഖ; രാഷ്ട്രീയ നേട്ടങ്ങൾക്കായി ആരെയും ദ്രോഹിക്കാൻ ശ്രമിച്ചില്ലെന്നും മന്ത്രി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” വക്കീൽ നോട്ടീസ് കിട്ടി; പിന്നാലെ ക്ഷമാപണവുമായി കൊണ്ട സുരേഖ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ആരെയും ദ്രോഹിക്കാൻ ശ്രമിച്ചില്ലെന്നും മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 12:23 pm IST
Facebook
Twitter
WhatsAppTelegram

സാമന്ത- നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞ് തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖ. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ കെടിആർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുരേഖ ക്ഷമാപണവുമായി രംഗത്തെത്തിയത്.

” സ്ത്രീകളെ ഇകഴ്‌ത്തുന്ന തരത്തിലുള്ള കെടിആറിന്റെ പെരുമാറ്റമാണ് ചൂണ്ടിക്കാട്ടാൻ ശ്രമിച്ചത്. ആരുടെയും വികാരം വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല. എന്റെ പരാമർശം സാമന്തയെയോ അവരുടെ കുടുംബത്തെയോ ഉദ്ദേശിച്ചല്ലായിരുന്നു. ഏതെങ്കിലും പരാമർശം സാമന്തയ്‌ക്കും കുടുംബത്തിനും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.”- കൊണ്ട സുരേഖ കുറിച്ചു.

എന്റെ രാഷ്‌ട്രീയ ജീവിതത്തിൽ, രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഞാൻ ആരുടെയും കുടുംബത്തിന്റെ പ്രശ്നങ്ങൾ പരാമർശിക്കുകയോ ഉയർത്തുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ കുടുംബത്തെയോ സാമന്തയെയോ ഞാൻ താഴ്‌ത്തിക്കെട്ടിയിട്ടില്ല. വ്യക്തിജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ അവരെ ലക്ഷ്യമിടാനുള്ള മാർഗമായി ഞാൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. സാമന്തയുടെ കാര്യത്തിലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല. അത് എന്റെ ശൈലിയോ ഉദ്ദേശ്യമോ അല്ലെന്നും മന്ത്രി വ്യക്തമാക്കി.

കെടി രാമറാവുനെതിരെ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസമാണ് കൊണ്ട സുരേഖ രംഗത്തെത്തിയത്. സിനിമാ മേഖലയിൽ നിന്ന് നടിമാർ മാറി നിൽക്കുന്നതിന് കാരണം കെ.ടി രാമറാവു ആണെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞതിന് പിന്നിൽ കെടി രാമറാവു ആണെന്നും അവർ പറഞ്ഞു. ഇതിന് പിന്നാലെ സാമന്ത, നാഗചൈതന്യ, പിതാവ് നാഗാർജുന, എൻടിആർ തുടങ്ങീ നിരവധി പേർ മന്ത്രിയുടെ പരാമർശത്തിൽ കടുത്ത വിയോജിപ്പ് അറിയിപ്പ് രംഗത്തെത്തിയിരുന്നു.

Tags: Telangana minister apologisesSamantha-Naga Chaitanya divorce
Share
Tweet
SendShare

More News from this section

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies