ലോറിയുടമയെന്ന്‌ നടിച്ച മനാഫിനെതിരെ ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെ അർജുന്റെ കുടുംബത്തിന് നേരെ സൈബറാക്രമണം: പിന്നിൽ തീവ്രഇസ്‌ലാമിസ്റ്റുകളെന്നു സംശയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോറിയുടമയെന്ന്‌ നടിച്ച മനാഫിനെതിരെ ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെ അർജുന്റെ കുടുംബത്തിന് നേരെ സൈബറാക്രമണം: പിന്നിൽ തീവ്രഇസ്‌ലാമിസ്റ്റുകളെന്നു സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 12:54 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ : ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബറാക്രമണത്തിനു പിന്നിൽ തീവ്ര ഇസ്‌ലാമിസ്റ്റുകൾ എന്ന് സൂചന. ലോറി ഉടമയെന്ന്‌ നടിച്ച മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് അർജുന്റെ കുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം തുടങ്ങിയത്. അർജുന്റെ ഭാര്യയെയും സൈബർ ഗുണ്ടകൾ വെറുതെ വിട്ടില്ല.

മനാഫ് നടത്തിയ ചില പരാമർശങ്ങളുടെ പേരിലും സൈബർ ആക്രമണം നേരിടുന്നതായി അർജുന്റെ കുടുംബം ഇന്നലെ പറഞ്ഞിരുന്നു.‘ലോറിയും അതിലുണ്ടായിരുന്ന തടിയും മുബീന്റേതാണ്. അർജുനെ കാണാതായതു മുതൽ ഞങ്ങളുടെ കുടുംബാംഗങ്ങളും മുബീനുമാണ് ഷിരൂരിൽ ഉണ്ടായിരുന്നത്. പത്തൊൻപതാം തീയതിയാണ് മനാഫ് അവിടെയെത്തിയത്. ലോറിയുടെ ഉടമ മനാഫ് ആണെന്ന് പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല. ‘ എന്നാണ് ഇന്നലെ അർജുന്റെ കുടുംബം വ്യക്തമാക്കിയത് . മാത്രമല്ല ഇത് തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞിരുന്നു

നിരവധിപ്പേർ സഹായങ്ങളുമായി മനാഫിനെ സമീപിച്ചു. മനാഫ് പണം വാങ്ങാൻ തുടങ്ങിയത് വലിയ വേദനയുണ്ടാക്കി. അർജുന്റെ കുടുംബത്തെ ഒന്നിനും കൊള്ളില്ല എന്ന തോന്നലുണ്ടാക്കി എന്നും അവർ പറഞ്ഞിരുന്നു. അർജുന്റെ പേരിൽ പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ മനാഫ് നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായത്. തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ ശൈലിയിൽ മതവും , രാഷ്‌ട്രീയവും കലർത്തി ചിലർ തുടങ്ങി വെച്ച സൈബർ ആക്രമണം അതേ സ്വഭാവമുളള മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. മനാഫിന്റെ അവകാശവാദങ്ങൾക്കെതിരെ പത്ര സമ്മേളനം നടത്തിയ സഹോദരി അഞ്ജുവിന്റെ ഭർത്താവ് ജിതിനെ ലക്ഷ്യമിട്ടായിരുന്നു സൈബർ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ഒരേ സ്വഭാവമുള്ള പ്രൊഫൈലുകൾ സമാനമായ കമെന്റുകൾ ഇവർക്കെതിരെ എഴുതി. കൂടാതെ മനാഫിനു പിന്തുണ നല്കാൻ അയാളുടെ യു ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള പ്രചാരണവും നടന്നു. ഏതോ കേന്ദ്രത്തിലിരുന്നു നിയന്ത്രിക്കുന്നതുപോലെ ഒരേ പാറ്റേണിലായിരുന്നു സൈബർ ആക്രമണം. ഏകദേശം ഒരു ദിവസം പിന്നിട്ടിട്ടും സൈബർ ആക്രമണം തുടരുകയാണ്.

എന്നാൽ സൈബർ ആക്രമണം തുടർന്നാലും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് അർജുന്റെ കുടുംബം.

Tags: cyber attackARJUNLorry Udama Manaf
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies