സംഭവം അറിഞ്ഞപ്പോൾ തന്നെ പോലീസിൽ പോയി കീഴടങ്ങാൻ പറഞ്ഞു; പണ്ട് രാജുവിനെതിരെ മുദ്രാവാക്യം വിളിച്ചവർ ഇന്ന് അനുഭവിക്കുന്നുണ്ട്: മല്ലിക സുകുമാരൻ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സംഭവം അറിഞ്ഞപ്പോൾ തന്നെ പോലീസിൽ പോയി കീഴടങ്ങാൻ പറഞ്ഞു; പണ്ട് രാജുവിനെതിരെ മുദ്രാവാക്യം വിളിച്ചവർ ഇന്ന് അനുഭവിക്കുന്നുണ്ട്: മല്ലിക സുകുമാരൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

ബ്രോ ഡാഡി’ സിനിമയുടെ ചിത്രീകരണത്തിനിടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ബ്രോ ഡാഡിയുടെ സെറ്റിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നും പീഡനവിവരം അറിഞ്ഞപ്പോൾത്തന്നെ സെറ്റിൽനിന്ന് മൻസൂറിനെ പൃഥ്വിരാജ് പറഞ്ഞു വിട്ടു എന്നും മല്ലിക സുകുമാരൻ പറഞ്ഞു. അമ്മ സംഘടനയുടെ ഏതെങ്കിലും സ്ഥാനത്ത് വരാൻ തന്നെ ആരും അനുവദിക്കില്ല എന്നും ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മല്ലികാ സുകുമാരൻ പ്രതികരിച്ചു.

“ബ്രോ ഡാഡി എടുക്കുമ്പോൾ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. മൂന്നോ നാലോ ഹോട്ടലുകളിലായാണ് ഞങ്ങളെല്ലാം താമസിച്ചത്. അവിടെ കല്യാണ സീനിൽ അഭിനയിക്കാൻ വന്ന ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാൾ ഈ പറയുന്ന കക്ഷിയുമായി ഒന്ന് രണ്ട് വർഷമായി ചാറ്റിങ് ഉണ്ടായിരുന്നു. ഇത് ആരറിയുന്നു. ഈ സംഭവം ആശിർവാദ് സിനിമാസ് അറിയുന്നത് എമ്പുരാന്റെ ഫസ്റ്റ് ഷെഡ്യൂൾ ഡൽഹിയിൽ വച്ച് നടക്കുമ്പോഴാണ്. ഇങ്ങനെ ഒരു സംഭവം അറിഞ്ഞപ്പോൾ തന്നെ പോലീസിൽ പോയി കീഴടങ്ങാൻ പറഞ്ഞു. എന്നിട്ട് എന്റെ കൂടെ വർക്ക് ചെയ്താൽ മതി എന്ന് പറഞ്ഞു. ഇതൊന്നും അറിയാതെ പൃഥ്വിരാജ് അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെയാണ് സംസാരം”.

“അഭിപ്രായം തുറന്നു പറയുന്നതുകൊണ്ട് അമ്മയിലെ ഏറ്റവും വലിയ ശത്രു ഞാനാണ്. പല സമയത്തും പലയിടത്തും എന്റെ പേരുകൾ വരുമ്പോൾ അത് വേണ്ട എന്ന് പറയുന്ന ഒരു പ്രവണത അമ്മയിലുണ്ട്. അത് എനിക്കറിയാം, ഞാൻ ഒന്നും മിണ്ടുന്നില്ല എന്നേയുള്ളൂ. എവിടെയെങ്കിലും കയറിയിരുന്ന് അഭിപ്രായം പറയാൻ എന്നെ അമ്മ വിളിക്കില്ല. മരണം വരെയും വിളിക്കില്ല. നമ്മൾ തുറന്നു പറയുന്നത് അവിടെ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. പണ്ട് രാജുവിനെതിരെ മുദ്രാവാക്യം വിളിച്ച വലിയ ഒരു വിഭാഗമുണ്ട്. അവർക്കൊക്കെ എതിരെ ഇപ്പോൾ ജനം മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഇതാണ് ബൂമറാങ് പോലെ തിരിച്ചുവരുമെന്ന് പറയുന്നത്. 20 വയസ്സുള്ള ഒരു ചെറുക്കനെ എല്ലാരും കൂടെ ബുദ്ധിമുട്ടിച്ചതാണ്. ഞാനാണ് ആ വേദന അനുഭവിച്ചത്”-മല്ലിക സുകുമാരൻ പറഞ്ഞു.

Tags: mallika sukumaran
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies