സീരിയൽ നടിയുടെ വീട്ടിൽ കാമുകൻ തൂങ്ങി മരിച്ചു; നടിയുടെ നിരന്തര ശല്യം കാരണമെന്ന് ബന്ധുക്കൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സീരിയൽ നടിയുടെ വീട്ടിൽ കാമുകൻ തൂങ്ങി മരിച്ചു; നടിയുടെ നിരന്തര ശല്യം കാരണമെന്ന് ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 09:49 pm IST
Facebook
Twitter
WhatsAppTelegram

ടിവി സീരിയൽ താരം വർധിനി യെല്ലാരേമാട്ട് എന്ന വീണയുടെ വീട്ടിൽ കാമുകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 25-കാരനായ ദളിത് യുവാവാണ് മരിച്ചത്. ബെം​ഗളൂരുവിലെ മാണ്ഡി ലേ ഔട്ടിലെ സികെ പാളയിലാണ് സംഭവം. നടിയുടെ ശല്യം സഹിക്കവയ്യാതെയാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. അവനെ അവൾ വിവാഹത്തിന് നിർബന്ധിച്ചിരുന്നതായി അവർ പറഞ്ഞു. മരിച്ച മദൻ ഒരു ഇവൻ്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒരുവർഷമായി ഇവർ ലിവിൻ റിലേഷനിലാണ്. വിവാഹത്തിന് നിർബന്ധിച്ചിരുന്ന യുവതി അവനെ ഭീഷണിപ്പെടുത്താൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. യുവാവിന്റെ വീട്ടിലെത്തിയാണ് അവർ സ്വന്തമായി മുറിവേൽപ്പിച്ചത്.

ഇവരുടെ മുറിയിൽ നിന്ന് ബ്രീസർ ബോട്ടിലുകൾ പൊലീസ് കണ്ടെത്തി. ടോയ്ലെറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 112ലാണ് നടി പൊലീസിനെ വിവരം അറിയിച്ചത്. മദന്റെ കാലുകൾ തറയിൽ തട്ടിയിരുന്നതിനാൽ യുവാവ് ജീവനോടെയുണ്ടെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്ന് നടി പറഞ്ഞതായി പൊലീസ് അറിയിച്ചു. വീട്ടിൽ ഒരു പാർട്ടി നടത്തിയിരുന്നുവെന്നും മദൻ പോയെന്നാണ് കരുതിയതെന്നും അവർ മാെഴിനൽകി. 8.30നാണ് മൃതദേഹം കാണുന്നതെന്നും നടി പറഞ്ഞു.

ഒരു സീരിയൽ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ആ സമയത്ത് നടിക്ക് മറ്റൊരു റിലേഷനുണ്ടായിരുന്നു. ഇവരുടെ ദൂതനായിരുന്ന മദൻ പിന്നീട് വീണയുടെ കാമുകനാവുകയായിരുന്നു. നേരത്തെ ഇരുവരും ചേർന്ന് വീണയുടെ മുൻ കാമുകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കേസെടുത്തിരുന്നു.

Tags: YallaremattactressloverfoundhangingVardhini
Share
Tweet
SendShare

More News from this section

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies