Jio-ക്ക് എട്ടിന്റെ പണി? വില്ലനാകാൻ BSNL 4G മൊബൈൽ വരുന്നു; ഫോണും 4G SIM-ഉം അടങ്ങുന്ന ഹാൻഡ്‌സെറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

Jio-ക്ക് എട്ടിന്റെ പണി? വില്ലനാകാൻ BSNL 4G മൊബൈൽ വരുന്നു; ഫോണും 4G SIM-ഉം അടങ്ങുന്ന ഹാൻഡ്‌സെറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് ഉയർത്തിയതോടെ BSNLലേക്ക് നിരവധി ഉപഭോക്താക്കൾ ചേക്കേറിയിരുന്നു. താങ്ങാവുന്ന നിരക്കിൽ മികച്ച റീച്ചാർജ് പ്ലാനുകൾ BSNLൽ ലഭ്യമാണ് എന്നതിനാൽ നിരവധി പുതിയ ഉപഭോക്താക്കളെ കമ്പനിക്ക് ലഭിച്ചു. ഇന്ത്യയുടെ ഓരോ കോണിലേക്കും വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ ​ഗ്രാമീണരെ ആകർഷിക്കുന്ന പുതിയ ഓഫറുമായാണ് BSNLൽ ഇപ്പോൾ എത്തിയിരിക്കുന്നത്.

ഭാരത് 4G കമ്പാനിയൻ പോളിസിക്ക് കീഴിൽ SIM ഹാൻഡ്‌സെറ്റ് ബണ്ടിംഗ് ഓഫർ നൽകാനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം. ഇതിനായി കാർബൺ മൊബൈലുമായി സഹകരിച്ച് പ്രവർത്തിക്കും. BSNL 4G സർവീസ് ലഭ്യമാകാൻ ഇനി വിലയേറിയ സ്മാർട്ട്ഫോണുകൾ വാങ്ങേണ്ടതില്ല. ഇക്കാര്യത്തിൽ കാർബൺ മൊബൈൽസുമായി കമ്പനി ധാരണാപത്രത്തിൽ ഒപ്പുവച്ചു. BSNLന്റെ സ്ഥാപകദിനമായ ഒക്ടോബർ ഒന്നിനായിരുന്നു കരാറിൽ ഒപ്പിട്ടത്.

പുതിയ BSNL ഹാൻഡ്‌സെറ്റ് (മൊബൈൽ + 4G SIM + ഹൈ-സ്പീഡ് ഇന്റർനെറ്റ്) ജിയോ ഭാരത് 4G ഫീച്ചർ ഫോണുമായി കിടപിടിക്കുന്നതായിരിക്കും. ജിയോ ഭാരത് ഫോണിനേക്കാൾ കുറഞ്ഞ നിരക്കിൽ അതിവേഗ കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് BSNLന്റെ ലക്ഷ്യം.

Tags: internetbsnljio
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies