നയതന്ത്രബന്ധം മെച്ചപ്പെടുന്നു, അയഞ്ഞ് EaseMyTrip; പ്രഥമ സ്ഥാനം കേന്ദ്രത്തിൻ്റെ കാഴ്ചപ്പാടിന്; മാലദ്വീപിലേക്കുള്ള ബുക്കിം​ഗ് പുനരാരംഭിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നയതന്ത്രബന്ധം മെച്ചപ്പെടുന്നു, അയഞ്ഞ് EaseMyTrip; പ്രഥമ സ്ഥാനം കേന്ദ്രത്തിന്റെ കാഴ്ചപ്പാടിന്; മാലദ്വീപിലേക്കുള്ള ബുക്കിം​ഗ് പുനരാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 10:01 pm IST
FacebookTwitterWhatsAppTelegram

ഒരിടവേളയ്‌ക്ക് ശേഷം മാലദ്വീപിലേക്കുള്ള ബുക്കിം​ഗുകൾ പുനരാരംഭിച്ച് ഈസ്മൈട്രിപ്പ് (EaseMyTrip). ഇന്ത്യയും മാലദ്വീപും തമ്മിലുള്ള അസ്വാരസ്യങ്ങൾ കുറഞ്ഞതും നയതന്ത്രബന്ധം മെച്ചപ്പെട്ടതുമാണ് ബുക്കിം​ഗുകൾ പുനരാരംഭിക്കാൻ ഇടയാക്കിയതെന്ന് ട്രാവൽ ടെക് പ്ലാറ്റ്ഫോം അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ദ്വീപ് രാഷ്‌ട്രത്തിലേക്കുള്ള ബുക്കിം​ഗുകൾ EaseMyTrip നിർത്തിയത്.

നയതന്ത്രബന്ധത്തിൽ വിള്ളലുകൾ‌ സംഭവിച്ചതിന് പിന്നാലെ മെയ് മാസത്തിൽ‌ ചില ബുക്കിം​ഗുകൾ നടന്നിരുന്നുവെന്നും എന്നാൽ അവ ഉപേക്ഷിച്ചെന്നും ജൂണിൽ ഈസ്മൈട്രിപ്പ് സിഇഒ നിശാന്ത് പിട്ടി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രിയെയും ഇന്ത്യയെയും അപകീർത്തിപ്പെടുത്തി മൂന്ന് മാലദ്വീപ് മന്ത്രിമാർ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈസ്മൈട്രിപ്പ് മാലദ്വീപിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിം​ഗുകൾ നിർത്തി വച്ചത്. പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു കമ്പനിയുടെ നീക്കം.

മാലദ്വീപ് ടൂറിസം മന്ത്രാലയത്തിലെ പ്രതിനിധികളു‌മായി സംസാരിച്ചാണ് ബുക്കിം​ഗ് വീണ്ടും ആരംഭിക്കുന്നതെന്ന് സിഇഒ അറിയിച്ചു. രാജ്യത്തെ മികച്ച ട്രാവൽ കമ്പനിയെന്ന നിലയിൽ തങ്ങളുടെ കേന്ദ്ര സർക്കാരുമായി ചേർന്ന്, അവരുടെ കാഴ്ചപ്പാടിന് അനുസൃതമായി മാത്രമേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു. പുതിയ സൗഹൃദത്തിലേക്കും ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും ലക്ഷ്യത്തിലേക്കുമുള്ള ചുവടുവയ്പ്പാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: EasemytripResumes Maldives BookingsAfter Improved Ties
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies