ടി20 ലോകകപ്പിൽ തോറ്റ് തുടങ്ങി പെൺപട; ന്യൂസിലൻഡിന് മുന്നിൽ അടിയറവ് പറഞ്ഞത് 58 റൺസിന്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പിൽ തോറ്റ് തുടങ്ങി പെൺപട; ന്യൂസിലൻഡിന് മുന്നിൽ അടിയറവ് പറഞ്ഞത് 58 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 10:59 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ ജയിച്ച് തുടങ്ങാമെന്ന് മോഹിച്ചിറങ്ങിയ പെൺപടയെ തോൽവിയുടെ കയ്പ്നീര് കുടുപ്പിച്ച് ന്യൂസിലൻഡ് വനിതകൾ. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 58 റൺസിനാണ് തോറ്റത്. 19 ഓവറിൽ 102 റൺസിന് ഇന്ത്യ പുറത്തായി. പെൺപടയുടെ തുടക്കം മികച്ച രീതിയിലായിരുന്നു. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയുമായി സ്മൃതി മന്ഥാനയാണ് നല്ല തുടക്കം സമ്മാനിച്ചത്. എന്നാൽ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഷഫാലി(2) വർമയെ പുറത്താക്കി കിവീസ് നിലപാട് വ്യക്തമാക്കി.

ഇന്ത്യൻ നിരയിൽ ഒരാളുപോലും ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയില്ല എന്നുവേണം പറയാൻ. അഞ്ചാം ഓവറിൽ 12 റൺസമായി സ്മൃതിയും മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. ഈഡന്‍ കാര്‍സണായിരുന്നു രണ്ടുവിക്കറ്റുകളും. 15 റൺസെടുത്ത ക്യാപ്റ്റൻ കൗറിനെ റോസ്‌മേരി മെയറും പുറത്താക്കിയതോടെ ഇന്ത്യ വിറച്ചു. ഇതോടെ ഇന്ത്യ മൂന്നിന് 42 എന്ന നിലയിലേക്ക് വീണു.

പിന്നീട് ലിയ തഹുഹുവിന്റെ ഊഴമായിരുന്നു. ഇന്ത്യൻ ബാറ്റിം​ഗ് നിരയുടെ നട്ടെല്ല് തഹുഹു ഒടിച്ചു. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് മീഡിയം പേസർ പിഴുതത്. ജമീമ റോഡ്രി​ഗ്സ്(13), റിച്ച ​ഘോഷ്(12), ദീപ്തി ശർമ(13) എന്നിവരാണ് തഹുഹുവിന് ഇരയായത്. പിന്നീട് എല്ലാം ഒരു ചടങ്ങ് മാത്രമായിരുന്നു. അരുന്ധതി റെഡ്ഡി(1),പൂജ വസ്ത്രാക്കർ(8), ശ്രേയങ്കാ പാട്ടിൽ(7),രേണുക സിം​ഗ് (0) എന്നിവരാണ് പുറത്തായ താരങ്ങൾ. ആശ ശോഭന ആറു റൺസുമായി പുറത്താകാതെ നിന്നു. റോസ്‌മേരി മെയർ നാലു വിക്കറ്റുമായി ഇന്ത്യയുടെ പതനം പൂർത്തിയാക്കി.

Tags: IND WomenNZ Woment20dubaiWorldWomenscup
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies