ഹൂതികൾക്കെതിരെ ആക്രമണം കടുപ്പിച്ച് യുഎസ് സൈന്യം; ആയുധ സംഭരണശാലകൾ ഉൾപ്പെടെ 15ഓളം പ്രധാന കേന്ദ്രങ്ങൾ തകർത്തു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹൂതികൾക്കെതിരെ ആക്രമണം കടുപ്പിച്ച് യുഎസ് സൈന്യം; ആയുധ സംഭരണശാലകൾ ഉൾപ്പെടെ 15ഓളം പ്രധാന കേന്ദ്രങ്ങൾ തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 10:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക. ഹൂതി വിമതരുമായി ബന്ധമുള്ള 15ഓളം ഇടങ്ങളിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. ആയുധ സംഭരണ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സൈനിക ഔട്ട്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഹൂതികളുടെ സൈനിക ശേഷിയെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ചെങ്കടൽ വഴിയുള്ള സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും, ആക്രമണം നടത്താൻ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഉപയോഗിച്ചതായി പെന്റഗൺ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സന ഉൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിൽ സ്‌ഫോടനം ഉണ്ടായിട്ടുണ്ട്. നവംബർ മുതൽ ചെങ്കടൽ വഴി യാത്ര ചെയ്ത നൂറോളം കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ തിങ്കഴാഴ്ച യുഎസ് നിർമ്മിത എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. യുഎസ് സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. യുഎസ് സേനയുടെ കപ്പലുകൾക്ക് നേരെയും ഹൂതികൾ കഴിഞ്ഞ ആഴ്ച ആക്രമണശ്രമം നടത്തിയിരുന്നു. കപ്പലുകൾ ആക്രമിക്കുന്ന ദൃശ്യങ്ങളും ഹൂതികൾ പുറത്തുവിട്ടിരുന്നു.

ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് പല കപ്പൽ ഉടമകൾക്കും ഹൂതി വിമതർ നൽകിയിരിന്നു. ഇത് സംബന്ധിച്ച് കപ്പൽ ഉടമകൾക്ക് ഹൂതികൾ അയച്ച ഇ മെയിൽ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വന്നിരുന്നത്. നവംബർ മുതൽ നൂറോളം ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. നാല് നാവികരെ കൊലപ്പെടുത്തുകയും ചെയ്തു. ചെങ്കടലിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അമേരിക്കൻ സൈന്യം ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിച്ചത്.

Tags: US MilitaryUS warships and planesHouthi targets in Yemen
Share
Tweet
SendShare

More News from this section

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies