മാജിക് മഷ്റൂം കഴിച്ച് മനോവിഭ്രാന്തി; സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് വെട്ടി മാറ്റി; ചോരയിൽ കുളിച്ച 37 കാരൻ ആശുപത്രിയിലേക്ക് ഓടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാജിക് മഷ്റൂം കഴിച്ച് മനോവിഭ്രാന്തി; സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് വെട്ടി മാറ്റി; ചോരയിൽ കുളിച്ച 37 കാരൻ ആശുപത്രിയിലേക്ക് ഓടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 12:44 pm IST
FacebookTwitterWhatsAppTelegram

സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് 37കാരൻ വെട്ടി മാറ്റി. മാജിക്ക് മഷ്റൂം എന്നറിയപ്പെടുന്ന സൈലോസിബിൻ (psilocybin) കൂൺ കഴിച്ചതിനെ തുടർന്ന് മനോവിഭ്രാന്തിയിലായിരുന്നു കടുംകൈ.

ഓസ്ട്രേലിയക്കാരനായ യുവാവ് ലഹരിക്ക് അടിമായാണെന്നും ഒറ്റയടിക്ക് അഞ്ച് ഉണങ്ങിയ മാജിക് മഷ്റൂമാണ് ഇയാൾ കഴിച്ചതെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കൂൺ കഴിച്ചതിന് പിന്നാലെ വിഭ്രാന്തി തോന്നിയ യുവാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് മാറ്റുകയായിരുന്നു. അമിത രക്തസ്രാവം കണ്ട് പേടിച്ച യുവാവ് ജനനേന്ദ്രിയത്തിന് ചുറ്റം തുണി കെട്ടി. ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുറിച്ച് മാറ്റിയ ഭാ​ഗം ഐസ് നിറച്ച ഒരു ജാറിൽ ഇട്ട് വച്ച ശേഷം ഇയാൾ ആശുപത്രിയിലേക്ക് ഓടി. ചോര ഒലിപ്പിച്ച് ഓടുന്നത് കണ്ട് വഴിയാത്രക്കാരൻ വിളിച്ച് നൽകിയ ആംബുലൻസിലാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്.

അപകടം നടന്ന് അഞ്ച് മണിക്കൂർ കഴിഞ്ഞതിനാലും മുറിവിൽ മഞ്ഞും മണ്ണും പുരണ്ടിരുന്നതിനാലും ശസ്ത്രക്രിയയ്‌ക്ക് വലിയ വെല്ലുവിളികൾ നേരിട്ടു. ഒടുവിൽ ജനനേന്ദ്രിയത്തിന്റെ ഏകദേശം രണ്ട് സെൻറീമീറ്റർ മാത്രമേ തുന്നിച്ചേർക്കാൻ കഴിഞ്ഞുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷവും മനോവിഭ്രാന്തി കാട്ടി പ്രകടിപ്പിച്ച യുവാവിനെ മനോരോഗ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോൾ യുവാവ് സുഖം പ്രാപിച്ച് വരികയാണ്.

 

Tags: Magic mushroom
ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies