ആകെ വിറ്റത് 2 ടിക്കറ്റ്! തിയറ്ററുകളിൽ ഷോ ക്യാൻസൽ; എന്തിനായിരുന്നു പാലേരിമാണിക്യം റീറിലിസെന്ന് ആരാധകർ; രഞ്ജിത്തിനെതിരായ ലൈം​ഗികാരോപണം തിരിച്ചടിയായോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആകെ വിറ്റത് 2 ടിക്കറ്റ്! തിയറ്ററുകളിൽ ഷോ ക്യാൻസൽ; എന്തിനായിരുന്നു പാലേരിമാണിക്യം റീറിലിസെന്ന് ആരാധകർ; രഞ്ജിത്തിനെതിരായ ലൈം​ഗികാരോപണം തിരിച്ചടിയായോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 01:32 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടി നായകനായ ‘പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ’ കാണാൻ ആളില്ല. ചിത്രത്തിന്റെ ഒറ്റ ടിക്കറ്റ് പോലും വിറ്റുപോകാതായതോടെ പലയിടത്തും ഷോ മുടങ്ങി. തിരുവനന്തപുരം ഏരീസ്പ്ലസ് അടക്കമുള്ള തിയേറ്ററുകൾ  ഷോ ഒഴിവാക്കി. തിരുവന്തപുരം ജില്ലയിൽ ശനിയാഴ്ച ന്യൂ, ആർടെക്, സുര്യ മൾട്ടിപ്ലക്സ്, ശ്രീ കാലേശ്വരി എന്നിവിടങ്ങിൽ ഓരോ ഷോയാണ് ഉള്ളത്. നാല് തിയറ്ററിലും കൂടി ആകെ രണ്ട് ടിക്കറ്റാണ് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് സിനിമ റീറിലീസ് ചെയ്തത്. കാര്യമായ റിലീസ് ഇല്ലാത്ത ദിവസം ആയിട്ട് കൂടി മമ്മൂട്ടി- രഞ്ജിത് പടം കാണാൻ ആളുണ്ടായില്ല. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം റിറിലീസ് ചെയ്തത്. എന്തിനായിരുന്നു ഈ ചിത്രത്തിന്റെ റീറിലീസ് എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. കഴിഞ്ഞ മാസമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ’ റീറിലീസ് ചെയ്യുന്നതായി വാർത്തകൾ പുറത്തുവന്നത്.

അടുത്തിടെ മോഹൻലാൽ നായകനായ മണിചിത്രത്താഴും ദേവദൂതനും റിറിലീസ് ചെയ്തിരുന്നു. രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. സംവിധായകൻ രഞ്ജിത്തിനെതിരെ ലൈം​ഗികാരോപണം സിനിമയ്‌ക്ക് തിരിച്ചടിയായോ എന്ന് സംശയമുണ്ട്. പാലേരി മാണിക്യത്തിൽ ഒഡീഷനിടെ രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നാണ് ബം​ഗാളി നടി ആരോപിച്ചത്. കൂടാതെ യുവാവിനെ പീഡിപ്പിച്ച കേസിലും രഞ്ജിത്തിന് മുൻകൂർ ജാമ്യം നേടിയിരുന്നു.

 

Tags: Mamootydirector renjith
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies