കയ്യിലെ കാശ് മുടക്കി കുപ്പിയിലെ ജ്യൂസ് കുടിക്കാറുണ്ടോ? കോഫി ഇങ്ങനെ നുണയാറുണ്ടോ? തലച്ചോർ എട്ടിൻ്റെ പണി തരുമെന്ന് ഉറപ്പ്; ആശങ്കയായി പുത്തൻ പഠനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കയ്യിലെ കാശ് മുടക്കി കുപ്പിയിലെ ജ്യൂസ് കുടിക്കാറുണ്ടോ? കോഫി ഇങ്ങനെ നുണയാറുണ്ടോ? തലച്ചോർ എട്ടിന്റെ പണി തരുമെന്ന് ഉറപ്പ്; ആശങ്കയായി പുത്തൻ പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

കോഫിയും ശീതള പാനീയവും ജ്യൂസുമൊക്കെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. ഇവയിൽ ഏതെങ്കിലുമൊന്ന് നിത്യവും കുടിക്കുന്നവരാകും നമ്മളിൽ ഭൂരിഭാ​ഗം പേരും. ഇത‌ത്ര നല്ല ശീലമല്ലെന്നാണ് പുതിയ പഠന പറയുന്നത്. ഇവ മൂന്നും അധികമായാൽ പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്.

ഒരു കുപ്പി ജ്യൂസ്, നാലിലധികം കപ്പ് കാപ്പി എന്നിവ പക്ഷാഘാതത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. കട്ടൻ ചായയും ​ഗ്രീൻ ടീയും കുടിക്കുന്നത് ഇതിന്റെ ആഘാതം കുറയ്‌ക്കുമെന്നും പറയുന്നുണ്ട്. ‌ഏഴ് കപ്പ് വെള്ളം കുടിക്കുന്നതും സ്ട്രോക്കിന്റെ സാധ്യത കുറയ്‌ക്കും. ഇൻ്റർസ്ട്രോക്ക് റിസർച്ച് പ്രോജക്റ്റിന്റെ രണ്ട് വിശകലനങ്ങളിൽ നിന്നാണ് ഈ കണ്ടെത്തലുകൾ.

എന്തുകൊണ്ട് പക്ഷാഘാത സാധ്യത വർ‌ദ്ധിപ്പിക്കുന്നു?

കാർബണേറ്റഡ് പാനീയം ദിവസവും കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. പഞ്ചസാരയുടെയും കൃത്രിമ മധുരത്തിന്റെയും അളവ് വളരെ കൂടുതലാണ് ഇത്തരം പാനീയങ്ങളിൽ. സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 22 ശതമാനം വരെ വർ‌ദ്ധിപ്പിക്കാൻ ഒരു കുപ്പി ജ്യൂസിനാകും. സ്ഥിരമായി ജ്യൂസും കോഫിയും കുടിക്കുന്നവരിൽ പക്ഷാഘാതത്തിന് 378 ശതമാനം സാധ്യതയാണുള്ളത്. പുരപഷന്മാരെ അപേക്ഷിച്ച് സ്ത്രീക‌ളിലാണ് പക്ഷാഘാത സാധ്യതയേറെയും.

ധാരാളം പഞ്ചസാരയും പ്രിസർവേറ്റീവുകളും ചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണ് പ്രശ്നക്കാരനെന്ന് പഠനത്തിൽ പ്രത്യേകം എടുത്തു പറയുന്നു. കാപ്പിയും ജ്യൂസുമൊക്കെ മിതമായ അളവിൽ കുടിക്കുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകില്ല. ചായ കുടിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത 18-20% കുറയ്‌ക്കുന്നു. പ്രതിദിനം നാല് കപ്പ് വരെ കട്ടൻ ചായ കുടിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത 29 ശതമാനം വരെ കുറയ്‌ക്കുന്നു. പ്രതിദിനം നാല് കപ്പ് വരെ ​ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത 27% കുറയ്‌ക്കുന്നു.

Tags: CoffeeFruit juicefind studies
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies