വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നവരാണോ…ഈ ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു
ഉറക്കമുണരുമ്പോൾ കാപ്പിയോ ചായയോ കുടിക്കുന്നതാണ് പലരുടെയും ശീലം. എന്നാൽ വെറും വയറ്റിൽ ചായയും കാപ്പിയും കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ആമാശയത്തിലെ ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുന്നു. ...