അമ്മ സംഘടന പുറത്താക്കാൻ ശ്രമിച്ചിരുന്നു, ചിലത് തുറന്നുപറഞ്ഞാൽ വിപ്ലവം ഉണ്ടാകും; പലരുടെയും കുടുംബത്തെ ഓർത്ത് ഇപ്പോൾ ഒന്നും പറയുന്നില്ല: നടി പ്രിയങ്ക
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്മ സംഘടന പുറത്താക്കാൻ ശ്രമിച്ചിരുന്നു, ചിലത് തുറന്നുപറഞ്ഞാൽ വിപ്ലവം ഉണ്ടാകും; പലരുടെയും കുടുംബത്തെ ഓർത്ത് ഇപ്പോൾ ഒന്നും പറയുന്നില്ല: നടി പ്രിയങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 06:18 pm IST
Facebook
Twitter
WhatsAppTelegram

നടി കാവേരിയുമായുള്ള കേസിന് ശേഷം താര സംഘടനയായ അമ്മ തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്ന് നടി പ്രിയങ്ക. സംഘടനയിൽ നിന്ന് ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

എനിക്ക് സിനിമാ മേഖലയിൽ ഒരു നഷ്ടവും ഉണ്ടായിട്ടില്ല. സിനിമാ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. ഒരു മാവിലെ മാങ്ങ ചീഞ്ഞ് പോയതിന് ബാക്കിയുള്ള എല്ലാ മാങ്ങകളും ചീത്ത കേൾക്കുകയാണ്. പല കാര്യങ്ങളും എന്റെ മനസിലുണ്ട്. പക്ഷേ, അതൊക്കെ തുറന്നുപറഞ്ഞാൽ വലിയ വിപ്ലവം ഇവിടെ ഉണ്ടാകും.

തെളിവ് സഹിതം എനിക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ, അവർക്കൊരു കുടുംബമുണ്ട്. ഒന്നും അറിയാത്ത മക്കളുണ്ട്. ഇതൊക്കെ തന്നെയാണ് ഞാൻ മൗനമായി ഇരിക്കാനുള്ള കാരണം. പബ്ലിസിറ്റി കിട്ടാൻ വേണ്ടി എനിക്കൊന്നും പറയേണ്ട ​ആവശ്യമില്ല.

ഒരാൾ മുറിയിലേക്ക് വിളിക്കുമ്പോൾ ധൈര്യം ഉണ്ടെങ്കിൽ മാത്രം കയറിപോവുക ഇല്ലെങ്കിൽ ആരെയെങ്കിലും കൊണ്ടുപോകുക. ഇതൊന്നും ചെയ്യാത, എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ മാത്രം അയാൾ എന്നെ കയറി പിടിച്ചുവെന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്.

ഒരു സ്ത്രീ മുറിയിലേക്ക് കയറിവന്നാൽ ഇനിയെങ്കിലും പുരുഷന്മാർ ഒരു ക്യാമറ
ഷർട്ടിന്റെ ബട്ടൺസിൽ പിടിപ്പിക്കണം. ഒന്നും ചെയ്യാത്ത വ്യക്തിക്കെതിരെ പീഡനാരോപണം വന്നാൽ അത് അല്ലെന്ന് തെളിയിക്കാൻ ക്യാമറ ഉപകാരമാകും.

കേസിൽ ഞാൻ നിരബരാധിയാണെന്ന് തെളിഞ്ഞപ്പോൾ മജിസ്ട്രേറ്റ് എന്റെ ആളാണെന്ന് വരെ പലരും പറ‍ഞ്ഞു. കോടതിയിൽ കയറിയിറങ്ങിയാണ് കേസ് തെളിയിച്ചത്. ഷൂട്ടിം​ഗ് നിർത്തിവച്ചും ഞാൻ പോയിട്ടുണ്ട്. കേസ് നടക്കുന്ന സമയത്ത് ബസിലും ഓട്ടോയിലൊന്നും എനിക്ക് എവിടെയും പോകാൻ പറ്റിയിട്ടില്ല. ഇപ്പോഴും ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു.

ജീവിതത്തിൽ ഒരിക്കലും ഞാൻ ക്ഷമിക്കാത്ത ആളാണ് ക്രൈം നന്ദകുമാർ. 20 വർഷം എന്റെ ജീവിതം നശിപ്പിച്ച മനുഷ്യൻ. പ്രിയങ്ക നിരബരാധിയാണെന്ന് ​ഗണേഷ് കുമാർ പറഞ്ഞിരുന്നു. അതിനെയും അയാൾ മോശമാക്കി വാർത്ത പ്രചരിപ്പിച്ചു. ഒന്നും അറിയാത്ത ആളുകൾ ഇതൊക്കെ വിശ്വസിക്കും. ക്രൈം നന്ദകുമാറിന്റെ പത്രത്തിന് എന്ത് യോ​ഗ്യതയാണുള്ളത്. പത്രം വിറ്റുപോകാൻ വേണ്ടി അയാൾ തന്നെ ഉപയോ​ഗിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

Tags: interviewpreeyankakaveri case
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies