കുതിച്ച് 'VSHORADS മിസൈൽ'; പരീക്ഷണ വിക്ഷേപണം വിജയകരം, അഭിനന്ദിച്ച് പ്രതിരോധമന്ത്രി; പ്രതിരോധ സേനയുടെ സ്വാശ്രയ കുതിപ്പിലേക്കൊരു പൊൻതൂവൽ കൂടി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ച് ‘VSHORADS മിസൈൽ’; പരീക്ഷണ വിക്ഷേപണം വിജയകരം, അഭിനന്ദിച്ച് പ്രതിരോധമന്ത്രി; പ്രതിരോധ സേനയുടെ സ്വാശ്രയ കുതിപ്പിലേക്കൊരു പൊൻതൂവൽ കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: തദ്ദേശീയമായി വികസിപ്പിച്ച VSHORADS മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ പൊഖ്‌റാനിലാണ് നാലാം തലമുറ മിസൈൽ പരീക്ഷിച്ചത്. ഡിആർഡിഒയാണ് വളരെ ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ മൂന്ന് പരീക്ഷണങ്ങൾ നടത്തിയത്.

പരീക്ഷണം വിജയകരമായതിന് പിന്നാലെ ഡിആർ‌ഡിഒയെയും ഇന്ത്യൻ സൈന്യത്തിനെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർ‌മിച്ച പുതിയ മിസൈൽ വ്യോമ ഭീഷണികൾക്കെതിരെ സായുധ സേനയ്‌ക്ക് കൂടുതൽ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.

The @DRDO_India has successfully conducted three flight tests of the 4th Generation, technically advanced miniaturized weapon system VSHORADS, from Pokhran.

Raksha Mantri Shri @rajnathsingh has congratulated DRDO, Indian Army and Industry involved in the successful development… pic.twitter.com/OWP9gREyp3

— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) October 5, 2024


റഷ്യൻ നിർമിത ഇ​ഗ്ല മിസൈലുകളെയാണ് സൈന്യം ഇതുവരെ ആശ്രയിച്ചിരുന്നത്. തദ്ദേശീയമായി മിസൈൽ സംവിധാനം വികസിപ്പിച്ചതോടെ ഇത് വിദേശരാജ്യങ്ങളുടെ ഉപകരങ്ങളുടെ ഉപയോ​ഗം ലഘൂകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് സ്വകാര്യ കമ്പനികളാണ് VSHORADS പദ്ധതിയുടെ വികസന കം പ്രൊഡക്ഷൻ പാർട്ണർമാർ. എളുപ്പത്തിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന മിസൈലാണ് VSHORADS. റിസർച്ച് സെൻ്റർ ഇമാറാത്ത് (ആർസിഐ) ഡിആർഡിഒ ലബോറട്ടറികളുമായും ഡിസിപിപികളുമായും സഹകരിച്ചാണ് ഇത് വികസിപ്പിച്ചത്.

Tags: Rajasthan's PokhranVSHORADS missile
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies