ശബരിമലയിലെ പുതിയ നിയന്ത്രണം; സർക്കാർ നടപടി അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നത്: നിയമപരമായി നേരിടുമെന്ന് ഭക്തജന സംഘടനകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ പുതിയ നിയന്ത്രണം; സർക്കാർ നടപടി അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നത്: നിയമപരമായി നേരിടുമെന്ന് ഭക്തജന സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 05:16 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് ഭക്തജന സംഘടനകൾ. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകളാണ് രം​ഗത്തെത്തുന്നത്. വിഷയം നിയമപരമായി നേരിടുമെന്ന് ഹൈന്ദവ സംഘടനകളും അറിയിച്ചു.

ശബരിമല മണ്ഡലകാലം അടുക്കാനിരിക്കെയാണ് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള സർക്കാർ നീക്കം. സർക്കാർ നടപടി അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നതാണെന്ന് സംഘടനകൾ വ്യക്തമാക്കി. ഇത് ശബരിമല തീർത്ഥാടനത്തെ തന്നെ ബാധിക്കുമെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

പണപ്പിരിവ് മാത്രം ലക്ഷ്യമിട്ടിട്ടുള്ള സർക്കാ‍ർ തീരുമാനം ശബരിമലയുമായി ബന്ധമുള്ള സംഘടനകളുമായി പോലും കൂടിയാലോചിക്കാതെയാണെന്ന ആരോപണവും ശക്തമാണ്. വിഷയം നിയമപരമായി നേരിടാനാണ് സംഘടനകളുടെ തീരുമാനം. വെർച്ച്വൽ ക്യൂ മാത്രം മതിയെന്ന തീരുമാനവും വിമർശനത്തിന് വഴിവയ്‌ക്കുകയാണ്.

കഴിഞ്ഞ മണ്ഡലകാലത്ത് സർക്കാരിന്റെയും പൊലീസിന്റെയും വീഴ്ച ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പൊലീസുകാരെ നിയോ​ഗിക്കാത്തതും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. സർക്കാർ ഉണ്ടാക്കുന്ന വീഴ്ചയുടെ ഉത്തരവാദിത്തം ഭക്തരുടെ മുകളിൽ ചാർത്തുന്നത് പോലെയാണ് പുതിയ നിയന്ത്രണങ്ങളെന്ന് സംഘടനകൾ ആരോപിച്ചു.

Tags: SABARIMALApathanamthittahinduonline booking
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies