പണമുണ്ടെങ്കിലും അമ്മയെ രക്ഷിക്കാനായില്ല , അങ്ങനെയാണ് വൃക്ഷങ്ങൾ നടാൻ തീരുമാനിച്ചത് ; ക്ഷേത്രങ്ങളിൽ പ്രസാദത്തിനൊപ്പം ചെടികളും നൽകുന്നുണ്ട് : സയാജി ഷിൻഡെ
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പണമുണ്ടെങ്കിലും അമ്മയെ രക്ഷിക്കാനായില്ല , അങ്ങനെയാണ് വൃക്ഷങ്ങൾ നടാൻ തീരുമാനിച്ചത് ; ക്ഷേത്രങ്ങളിൽ പ്രസാദത്തിനൊപ്പം ചെടികളും നൽകുന്നുണ്ട് : സയാജി ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

തമിഴിലും, ഹിന്ദിയിലും , മലയാളത്തിലും പ്രശസ്തനായ നടനാണ് സയാജി ഷിൻഡെ. തിയേറ്റർ ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം മറക്കാനാകാത്ത വില്ലൻ കഥാപാത്രങ്ങൾക്കും ജന്മം നൽകിയിട്ടുണ്ട്. അഭിനയത്തിനൊപ്പം നല്ലൊരു പ്രകൃതി സ്നേഹി കൂടിയണ് സയാജി . കർഷക കുടുംബത്തിൽ പിറന്നത് കൊണ്ടാണ് തനിക്ക് വൃക്ഷങ്ങളെ സ്നേഹിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ചും, വൃക്ഷ സംരക്ഷണത്തെ കുറിച്ചുമുള്ള സയാജിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത് .

‘ എനിക്ക് പണമുണ്ട് , ശരിയാണ് . പക്ഷെ അതുകൊണ്ട് എനിക്ക് എന്റെ അമ്മയുടെ ജീവൻ രക്ഷിക്കാനായില്ല . അപ്പോഴാണ് അമ്മയുടെ തൂക്കത്തിന് തുല്യമായ വിത്തുകൾ കൊണ്ടുവന്ന് ഇന്ത്യ മുഴുവൻ നടാൻ തീരുമാനിച്ചത്. അവ വളരുകയും പൂക്കളും പഴങ്ങളും കായ്‌ക്കുകയും ചെയ്യുന്നു. അത് കാണുമ്പോൾ അമ്മയെ ഓർമ്മ വരുമെന്നും ‘ സയാജി ഷിൻഡെ പറയുന്നു.

സാധാരണ ക്ഷേത്രത്തിൽ പോകുമ്പോൾ പ്രസാദം നൽകാറുണ്ട്. പ്രസാദത്തോടൊപ്പം ഒരു ചെടിയും നൽകുന്നത് നല്ലതാണ്. മഹാരാഷ്‌ട്രയിലെ മൂന്ന് ക്ഷേത്രങ്ങളിൽ ഞാൻ ഇത് തുടങ്ങിക്കഴിഞ്ഞു. എല്ലാവർക്കും അല്ലെങ്കിലും പ്രത്യേക പൂജകൾ ചെയ്യുന്നവർക്കെങ്കിലും ഇത് നൽകണം. ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ കാണാനായാൽ അദ്ദേഹത്തോടും ഈ പദ്ധതിയെ പറ്റി പറയണം. പ്രസാദത്തോടൊപ്പം ദൈവസന്നിധിയിൽ ചെടികളും വിതരണം ചെയ്യണം. ഇനിയുള്ള ജന്മങ്ങളിലും അവ നിലനിൽക്കുമെന്നും ‘ സയാജി പറഞ്ഞു

Tags: sayaji shindai
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

കനത്ത മഴയില്‍ വാന്‍ ഒഴുക്കില്‍പ്പെട്ടു; രാജ്ഗഢില്‍ പെണ്‍കുട്ടിയടക്കം 9 മരണം

ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ഓഗസ്റ്റ് 12ന് ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies