"എനിക്കൊരു പ്രശ്നം വന്നപ്പോൾ WCCയിലെ ഒരാൾ പോലും എന്താണെന്ന് ചോദിച്ചില്ല; പാലേരിമാണിക്യത്തിന് ശേഷം അഭിനയം നിർത്തണമെന്ന് വിചാരിച്ചു": മൈഥിലി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“എനിക്കൊരു പ്രശ്നം വന്നപ്പോൾ WCCയിലെ ഒരാൾ പോലും എന്താണെന്ന് ചോദിച്ചില്ല; പാലേരിമാണിക്യത്തിന് ശേഷം അഭിനയം നിർത്തണമെന്ന് വിചാരിച്ചു”: മൈഥിലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 05:49 pm IST
Facebook
Twitter
WhatsAppTelegram

തനിക്കൊരു പ്രശ്നം വന്നപ്പോൾ ഇവിടെ ഒരു ഡബ്ല്യൂസിസിയും ഇല്ലായിരുന്നുവെന്ന് നടി മൈഥിലി. 2018-ൽ തനിക്കൊരു കേസ് വന്നപ്പോൾ ഡബ്ല്യൂസിസിയിലെ ഒരു സ്ത്രീ പോലും എന്താണെന്ന് ചോദിച്ചിട്ടില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണോ അവർ പലതും ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും മൈഥിലി പറഞ്ഞു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“നമുക്കൊക്കെ ഒരു പ്രശ്നം വന്നാൽ സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനകൾ പോലും തിരിഞ്ഞുനോക്കില്ല. എനിക്കൊരു പ്രശ്നം വന്നപ്പോൾ ഞാൻ ഒറ്റയ്‌ക്കാണ് അത് നേരിട്ടത്. ആ സമയത്ത് ഒരു സംഘടനകളും എനിക്കൊപ്പം ഇല്ലായിരുന്നു. സ്ത്രീ സംഘടനകളായാലും എല്ലാവരും ​ഗ്രൂപ്പായാണ് സംസാരിക്കുന്നത്. അവരുടെ സ്വന്തമായ നിലപാടുകൾ പറയാൻ ആർക്കും കഴിയുന്നില്ല. ഒരു ​ഗ്രൂപ്പിന്റെ ബലത്തിലാണ് അവർ സംസാരിക്കുന്നത്. ഒറ്റയ്‌ക്ക് മുന്നോട്ട് വന്ന് സംസാരിക്കാൻ ആർക്കാണ് ധൈര്യമുള്ളത്.

എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കണ്ട എന്ന് ചിന്തിക്കുന്ന അവസ്ഥയാണ് ഇന്ന്. സൈബറാക്രമണങ്ങൾ ഏറ്റവും കൂടുതൽ നേരിട്ട ഒരു വ്യക്തിയാണ് ഞാൻ. ആ സമയത്ത് എന്റെ കുടുംബത്തെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ ആരും ഒന്നും ആലോചിച്ചിട്ടില്ല. 20-ഓളം കേസുകളാണ് ഞാൻ കൊടുത്തിട്ടുള്ളത്. ആടിനെ പട്ടിയാക്കുന്ന സ്വഭാവമാണ് ചില മാദ്ധ്യമങ്ങൾക്കുള്ളത്. പാലേരിമാണിക്യം കഴിഞ്ഞപ്പോൾ അഭിനയം നിർത്തണമെന്ന് വിചാരിച്ചിരുന്നു. എന്റെ വിവാ​ഹം വരെ വിറ്റ് കാശാക്കിയവരുണ്ട്. തിരിഞ്ഞുനോക്കി ജീവിച്ചാൽ തലകുത്തിവീഴും. മുന്നോട്ട് നോക്കി ജീവിക്കണം അത് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. നമ്മുടെ നാട്ടിൽ നിയമങ്ങൾക്ക് പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ എത്രയെന്ന് കരുതി കേസ് കൊടുക്കാനാകും”.

പണ്ടത്തെ അമ്മ സംഘടനയാണ് എന്റെ മനസിലുള്ളത്. അന്ന് ഒരു കുടുംബം എന്നൊരു സ്നേഹമുണ്ടായിരുന്നു. പക്ഷേ അതൊന്നും ഇന്ന് കാണുന്നില്ല. അതിനകത്തും ഒരു ​ഗ്രൂപ്പിസമുണ്ട്. അമ്മ സംഘടനയുടെ തലപ്പത്ത് ഇനിയൊരു അമ്മ വരട്ടെ. അവർക്ക് കുടുംബമുണ്ടല്ലോ, കുട്ടിയുണ്ടല്ലോ എന്നൊക്കെ വിചാരിച്ച് പലരെയും മത്സരത്തിന് പരി​ഗണിക്കാറില്ല. ഇതൊന്നും നമ്മൾ പോലും അറിയില്ല. അവരെല്ലാം സ്വന്തമായി അതൊക്കെ മെനഞ്ഞെടുക്കും. സംഘടനക്കുള്ളിലെ സ്ത്രീകൾ തന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ വിഷമമുണ്ട്. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് താരസംഘടനയിലെ സ്ത്രീകളല്ലെന്നും മൈഥിലി പറഞ്ഞു.

Tags: actressWCCpaleri manikyamMAIDHILI
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies