ചേർക്കാൻ വെള്ളമില്ല, 'ജവാൻ' മദ്യ നിർമ്മാണത്തിന് വെല്ലുവിളിയായി ജലക്ഷാമം; ബദൽ മാർഗം തേടി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചേർക്കാൻ വെള്ളമില്ല, ‘ജവാൻ’ മദ്യ നിർമ്മാണത്തിന് വെല്ലുവിളിയായി ജലക്ഷാമം; ബദൽ മാർഗം തേടി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 06:47 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഉത്പാദനത്തിനാവശ്യമായ വെള്ളമില്ലാതെ ജവാൻ മദ്യ നിർമ്മാണ പദ്ധതി പ്രതിസന്ധിയിൽ. പാലക്കാട് മേനോൻ പാറയിലെ ഡിസ്റ്റിലറിയിലെ ജവാൻ മദ്യ നിർമ്മാണത്തിനാണ് ജലക്ഷാമം തിരിച്ചടിയായിരിക്കുന്നത്. നിർമ്മാണത്തിനാവശ്യമായ വെള്ളം നല്കാൻ സാധിക്കില്ലെന്ന് സമീപത്തെ രണ്ട് പഞ്ചായത്തുകൾ പ്രമേയം പാസാക്കിയതോടെയാണ് മദ്യ നിർമ്മാണം പ്രതിസന്ധിയിലായിരിക്കുന്നത്.

പ്രതിദിനം ഏകദേശം രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് ജവാൻ നിർമ്മിക്കാൻ ഡിസ്റ്റിലറിയിലേക്ക് ആവശ്യമായി വരുന്നത്. ചിറ്റൂർ പുഴയിലെ കുന്നംകാട്ടുപതി റെഗുലേറ്ററിലെ മുങ്കിൽമട ശുദ്ധജലപദ്ധതിയിൽ നിന്ന് പ്ലാന്റിലേക്ക് വെള്ളമെത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി 1.87 കോടി രൂപ ജലവിഭവ വകുപ്പിലേക്ക് അടയ്‌ക്കുകയും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ മേഖലയിലെ കടുത്ത ജലക്ഷാമം മൂലം വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകൾ ഇതിൽ എതിർപ്പറിയിക്കുകയായിരുന്നു.

ചിറ്റൂർ പുഴയിൽ നിന്ന് ടാങ്കർ ലോറി വഴി വെള്ളമെത്തിക്കാനുള്ള സാധ്യത മലബാർ ഡിസ്റ്റിലറീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ 20,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ വെള്ളമെത്തിക്കുന്ന ബദൽമാർഗവും പരിഗണിക്കും. സാങ്കേതിക അനുമതി കിട്ടിയാലുടൻ പ്ലാന്റിന്റെ നിർമ്മാണം വേഗത്തിലാക്കാനാണ് തീരുമാനം. ബിവറേജസ് കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായിട്ടാകും ഇത് പ്രവർത്തിക്കുക. വടക്കൻ ജില്ലകളിലെ ജവാൻ മദ്യത്തിന്റെ വിതരണം ലക്ഷ്യം വച്ചാണ് മലബാർ ഡിസ്റ്റിലറീസിന്റെ നിർമ്മാണം നടക്കുന്നത്.

Tags: Liquor plantjawan preparationPalakkadwater scarcityJawan liquorMalabar Distilleries
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies