സന്തോഷ കൊടുമുടിയിൽ നിന്ന് സങ്കടക്കടലിലേക്ക് പതിച്ചോ? അമിത ആഹ്ലാദത്തെ നിസാരമാക്കി കാണരുതേ, പ്രശ്നം ​ഗുരുതരമാണ്..   
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സന്തോഷ കൊടുമുടിയിൽ നിന്ന് സങ്കടക്കടലിലേക്ക് പതിച്ചോ? അമിത ആഹ്ലാദത്തെ നിസാരമാക്കി കാണരുതേ, പ്രശ്നം ​ഗുരുതരമാണ്..   

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 01:14 pm IST
FacebookTwitterWhatsAppTelegram

പെട്ടെന്ന് സന്തോഷം വരുന്നു, വളരെ പെട്ടെന്ന് തന്നെ അതിന് ഇരട്ടിയായി ദുഃഖവും വരുന്നു. പലരും ഇക്കാലത്ത് നേരിടുന്ന പ്രശ്നമാണിത്. ഒരു പക്ഷേ സമ്മർദ്ദം, ഹോർമോൺ വ്യതിയാനം എന്നിവ കൊണ്ടാകും ഇത്തരത്തിൽ സംഭവിക്കുന്നത്. എന്നാൽ ഇതിനെ കണ്ണടച്ച് വിടരുതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ​ഗുരുതരമായ മാനസികാരോ​ഗ്യ തകരാർ വരെ ഇത് വിളിച്ചുവരുത്തും. അതിനാൽ തന്നെ തക്ക സമയത്ത് ഇവ കണ്ടെത്തി പരി​ഹരിക്കാൻ കഴിയണം.

ദ്രു​ത​ഗതിയിലുള്ള മാനസികാവസ്ഥകൾ, അല്ലെങ്കിൽ‍ മൂഡ് സ്വിം​ഗ്സ് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി തന്നെ ബാധിക്കും. ആത്മഹത്യ ചിന്തകൾ വരെ ജനിപ്പിക്കുന്നു. ബൈപോളാർ ഡിസോർ‌ഡർ ഉള്ളവരിൽ‌ പെട്ടെന്ന് അകാരണമായി , അസാധാരണമായി സന്തോഷം അനുഭവപ്പെടുന്നു. മറ്റു ചിലരിൽ ഇത് അസാധാരണമായ ദേഷ്യമാകാം.വിഷാദവും ഇത് സൃഷ്ടിക്കുന്നു. ചിലപ്പോൾ ഇത് കുറച്ച് നേരത്തേക്കാണെങ്കിൽ ചിലപ്പോൾ ആഴ്ചകളോളം ഇത് നീണ്ടുനിന്നേക്കാം. മാനസികാവസ്ഥയിൽ മാറ്റം സംഭവിക്കുന്നുവെന്ന് തിരിച്ചറിയാൻ ചില വഴികളുണ്ട്. അവയിതാ..

  • പതിവിലും പതുക്കെ സംസാരിക്കുക
  • തനിക്കൊരു വിലയും ഇല്ലെന്ന് തോന്നുക
  • ദുഃഖവും നിരാശയും മനപ്രയാസവും അനുഭവപ്പെടുക
  • വിശപ്പും ദാഹവും പരവേശവും അനുഭവപ്പെട‌ുക
  • ഉറങ്ങാനും ഉണരാനും ബുദ്ധിമുട്ടോ മടിയോ തോന്നുക
  • ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
  • ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക

മേൽ പറഞ്ഞ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ മൂഡ് സ്വിം​ഗ്സ് ഉണ്ടെന്ന് പറയാവുന്നതാണ്. മാനിക് എപ്പിസോഡുകൾ അഥവാ അമിത സന്തോഷം അനുഭപ്പെടുകയാണെങ്കിൽ അവർ പതിവിലും കൂടുതൽ വേഗത്തിലാകും സംസാരിക്കുക. കൂടുതൽ ഊർജ്ജസ്വമായി കാണപ്പെടും, ശക്തരായി പ്രവർത്തിക്കും, അസാധരണമായ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യും. പെട്ടെന്ന് ഇത്തരം മാറ്റങ്ങൾ ഉണ്ടായാൽ ശ്രദ്ധിക്കണം.

സമ്മർദ്ദമാണ് പ്രധാനമായും മാനസികാവസ്ഥകൾ മാറി മറിയാൻ കാരണം. ആർത്തവവിരാമം, പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്), പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളിൽ മാനസികാവസ്ഥ മാറാൻ കാരണമാകാം. പ്രസവാനന്തരം ഉണ്ടാകുന്ന ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയും ഇതിന് കാരണമാകുന്നു.

ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന വ്യതിയാനം പുരുഷന്മാരിൽ മാനസികാവസ്ഥ മാറാൻ കാരണമാകുന്നു. ചില മരുന്നുകളുടെ ഉപയോ​ഗം, പുകവലി, മദ്യപാനം എന്നിവയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

Tags: Mood Swings
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies