എല്ലാവരും തളർത്തിയ സമയം ധനുഷാണ് ആത്മവിശ്വാസം നൽകിയത്; എത്ര ഉയരത്തിൽ എത്തിയാലും ഞാൻ നന്ദിയുള്ളവളായിരിക്കും: അപർണ ബാലമുരളി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എല്ലാവരും തളർത്തിയ സമയം ധനുഷാണ് ആത്മവിശ്വാസം നൽകിയത്; എത്ര ഉയരത്തിൽ എത്തിയാലും ഞാൻ നന്ദിയുള്ളവളായിരിക്കും: അപർണ ബാലമുരളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 06:21 pm IST
FacebookTwitterWhatsAppTelegram

വണ്ണം വച്ചിരുന്ന സമയത്ത്, എല്ലാവരും കളിയാക്കിയപ്പോഴും ധനുഷാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് നടി അപർണ ബാലമുരളി. ധനുഷിനോടും രായൻ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരോടും താൻ എന്നും നന്ദിയുള്ളവളായിരിക്കുമെന്നും അപർണ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധനുഷിനൊപ്പം സിനിമ ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവക്കുകയായിരുന്നു അപർണ.

“രായനിൽ അഭിനയിക്കുമ്പോൾ എനിക്ക് ഒരുപാട് വണ്ണമുണ്ടായിരുന്നു. ആ സമയത്ത് എല്ലാവരും എന്നെ ഓരോ കാര്യങ്ങൾ പറഞ്ഞ് കളിയാക്കുകയും തളർത്തുകയും ചെയ്തു. ബോഡി ഷെയിമിം​ഗും ഞാൻ നന്നായി അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ആ സമയത്ത് ധനുഷും ചിത്രത്തിലെ മറ്റ് സഹപ്രവർത്തകരും എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി എനിക്കൊപ്പം നിന്നു. മോശമായി ഒന്നും എന്നോട് അവർ പറഞ്ഞിട്ടില്ല”.

സ്ക്രീനിൽ നന്നായി പെർഫോം ചെയ്യുക എന്നത് മാത്രമാണ് അവർ ശ്രദ്ധിച്ചിരുന്നത്. മറ്റൊന്നും അവരുടെ വിഷയമായിരുന്നില്ല. എനിക്ക് ഒരുപാട് ആത്മവിശ്വാസം തന്ന സിനിമയാണത്. തളർത്താൻ ആര് ശ്രമിച്ചാലും അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ധനുഷ് എന്നോട് പറഞ്ഞു. പക്ഷേ, നിരന്തരം എല്ലാവരും ഓരോന്ന് പറയുമ്പോൾ അത് നമ്മളെ ബാധിക്കും. ഇവരൊക്കെ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇനി എത്ര ഉയരത്തിലെത്തിയാലും രായൻ ടീമിനോട് ഞാൻ എന്നും കടപ്പെട്ടിരിക്കുമെന്നും അപർണ ബാലമുരളി പറഞ്ഞു.

Tags: dhanushAparna BalamuraliRAAYAN
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies