ഇടുക്കിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഇല്ലാതെ ഒരു പഞ്ചായത്ത്; എല്ലാ പദ്ധതികളും അനിശ്ചിതാവസ്ഥയിൽ ; പ്രക്ഷോഭത്തിനൊരുങ്ങി ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടുക്കിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഇല്ലാതെ ഒരു പഞ്ചായത്ത്; എല്ലാ പദ്ധതികളും അനിശ്ചിതാവസ്ഥയിൽ ; പ്രക്ഷോഭത്തിനൊരുങ്ങി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ഒരു വർഷമായി അസിസ്റ്റൻ്റ് എഞ്ചിനീയറില്ലാതെ ഇടുക്കിയിലെ വാഴത്തോപ്പ് പഞ്ചായത്ത്. സ്ഥലംമാറ്റിയ എഞ്ചീനിയർക്ക് പകരം പുതിയ ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. പഞ്ചായത്തിന്റെ വിവിധ പദ്ധതി നിർവ്വഹണം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിലച്ച അവസ്ഥയിലാണ്.

ഒരു അസിസ്റ്റന്റ് എഞ്ചിനീയറും രണ്ട് ഓവർസീയർമാരുമാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. സിപിഎമ്മിനാണ് പഞ്ചായത്തിന്റെ ഭരണചുമതല. സിപിഎമ്മിന്റെ ഒരു ഘടകക്ഷി ചെറുതോണിയിൽ നിർമിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിന് അനുമതി നിഷേധിച്ചതോടെയാണ് അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലംമാറ്റിയത്. രണ്ട് ഓവർസീയർമാരെ രണ്ട് മാസം മുമ്പാണ് സ്ഥലംമാറ്റിയത്.

നിലവിൽ ഒരു ക്ലർക്ക് മാത്രമാണ് ഓഫീസിലുള്ളത്. ഇതോടെ പഞ്ചായത്ത് പ്രവർത്തനങ്ങൾ പൂർണമായും അവതാളത്തിലായി. നിർമാണ പ്രവർത്തനങ്ങളും നിലച്ചു. കെട്ടിടത്തിന് നമ്പർ നൽകുന്നതിനും സ്ഥലത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിനുമായി നിരവധി അപേക്ഷകളാണ് ദിനംപ്രതി ഓഫീസിലേക്ക് എത്തുന്നത്.

തകർന്നുകിടക്കുന്ന പഞ്ചായത്ത് റോഡുകളുടെ പ്രവർത്തനങ്ങളും അനിശ്ചിതാവസ്ഥയിലാണ്. അസിസ്റ്റന്റ് എഞ്ചിനീയറെയും ഓവർസീയറെയും അടിയന്തരമായി നിയമിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് ജനങ്ങൾ വ്യക്തമാക്കി.

Tags: Idukkivazhathoppupanchayathu
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies