ഹോട്ടലിൽ പോയി എന്നത് ശരിയാണ്, പക്ഷേ അത് സുഹൃത്തുക്കളെ കാണാൻ; അവൾ വളരെ നല്ല കുട്ടിയാണ്: പ്രതികരിച്ച് പ്രയാ​ഗ മാർട്ടിന്റെ പിതാവ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹോട്ടലിൽ പോയി എന്നത് ശരിയാണ്, പക്ഷേ അത് സുഹൃത്തുക്കളെ കാണാൻ; അവൾ വളരെ നല്ല കുട്ടിയാണ്: പ്രതികരിച്ച് പ്രയാ​ഗ മാർട്ടിന്റെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 11:01 am IST
Facebook
Twitter
WhatsAppTelegram

ഓംപ്രകാശ് ഉണ്ടായിരുന്ന ​ഹോട്ടലിൽ പ്രയാ​ഗ മാർട്ടിൻ പോയത് സുഹൃത്തുക്കളെ കാണാൻ മാത്രമാണെന്ന് പിതാവ് മാർട്ടിൻ പീറ്റർ. ഹോട്ടലിൽ പോയി എന്നുള്ളത് സത്യമാണെന്നും ഓംപ്രകാശുമായി പ്രയാ​ഗയ്‌ക്ക് ഒരു ബന്ധവുമില്ലെന്നും മാർട്ടിൻ പീറ്റർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പ്രയാ​ഗയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയാണ് പ്രതികരിച്ച് താരത്തിന്റെ പിതാവ് തന്നെ രം​ഗത്തെത്തിയത്.

“പ്രയാ​ഗ ഹോട്ടലിൽ പോയി എന്നത് സത്യമാണ്. പക്ഷേ, അത് വെറൊന്നിനുമല്ല. അവളുടെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളെ കാണാൻ പോയതാണ്. 30, 40 ആളുകൾ കൂടുന്ന സ്ഥലത്ത് ലഹരിമരുന്നുകൾ ഉണ്ടെന്ന് എങ്ങനെയാണ് അറിയാൻ കഴിയുന്നത്. ഒരുപാട് ആൾക്കാരുള്ള സ്ഥലത്ത് ഇങ്ങനെ ഒരാൾ ഉണ്ടെന്ന് എങ്ങനെയാണ് മുൻകൂട്ടി അറിയാൻ സാധിക്കുന്നത്. വളരെ നല്ല സ്വഭാവമുള്ള കുട്ടിയാണ് പ്രയാ​ഗ. ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടായിരിക്കും ഇത്രയധികം വിവാദങ്ങൾ ഉണ്ടാകുന്നതെന്നും” പിതാവ് മാർട്ടിൻ പീറ്റർ പറഞ്ഞു.

പ്രയാ​ഗയുടെ അമ്മ ജിജി മാർട്ടിനും പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. പുറത്തുവന്ന വാർത്തകളൊന്നും സത്യമല്ലെന്നും പ്രയാ​ഗയ്‌ക്ക് ഓംപ്രകാശുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളുമില്ലെന്നും ജിജി മാർട്ടിൻ പറഞ്ഞു.

Tags: fatherPRAYAGA MARTINoamprakash
Share
Tweet
SendShare

More News from this section

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies