പൂജ വെക്കേണ്ടതെങ്ങിനെ ?; പൂജ വെക്കുമ്പോഴും എടുക്കുമ്പോഴും എന്തെല്ലാം ശ്രദ്ധിക്കണം ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

പൂജ വെക്കേണ്ടതെങ്ങിനെ ?; പൂജ വെക്കുമ്പോഴും എടുക്കുമ്പോഴും എന്തെല്ലാം ശ്രദ്ധിക്കണം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 05:18 pm IST
FacebookTwitterWhatsAppTelegram

സന്ധ്യയ്‌ക്ക് അഷ്ടമിയുള്ള ദിവസമായ  ഒക്ടോബർ 10ന് (കൊല്ലവർഷം 1200 കന്നി 24) വ്യാഴാഴ്ച വൈകുന്നേരം വിളക്ക് തെളിച്ച് പ്രാർത്ഥിച്ച ശേഷം 5 .07 പിഎം മുതൽ 06 .05 വരെ പൂജ വയ്‌ക്കാം.

വീട്ടിലോ ക്ഷേത്രത്തിലോ ആചാര നിഷ്ഠകൾ പാലിക്കുന്ന സനാതന വിശ്വാസം പുലർത്തുന്ന സ്ഥാപനങ്ങളിലോ പൂജവെക്കാം.

ഇതും വായിക്കുക

എന്നാണ് ദുർഗാഷ്ടമി.? പൂജവെക്കേണ്ടതും പൂജയെടുക്കേണ്ടതുംഎന്ന് ? എപ്പോൾ ? : സമയക്രമം അറിയാം……

 

വീട്ടിൽ എല്ലാവരും ശുദ്ധി പാലിക്കണം. പൂജവെക്കേണ്ടത് സരസ്വതീ ദേവിയുടെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്പിലായിരിക്കണം. വീട്ടില്‍ പൂജ വെക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് പൂജാമുറി വൃത്തായാക്കണം. പീഠം വെച്ച് പട്ട് വിരിച്ച് സരസ്വതി ദേവിയുടെ ചിത്രം വെക്കുക. ചിത്രത്തിൽ പുതിയ മാല ചാർത്തണം നല്ലത്. അഞ്ച് തിരിയിട്ട് നെയ്യൊഴിച്ച നിലവിളക്ക് കത്തിക്കണം. ഗണപതി, ഗുരുനാഥന്മാർ, വേദവ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതിദേവി എന്നിവരെ പൂജവെക്കുന്നതിനു മുൻപായി ധ്യാനിക്കണം.

പൂജക്ക് സമർപ്പിക്കുന്ന ഗ്രന്ഥങ്ങൾ പട്ട് വിരിച്ച് സമർപ്പിക്കുക.പേന, പുരാണ ഗ്രന്ഥങ്ങള്‍, പഠിക്കുന്ന പുസ്തകങ്ങള്‍, എന്നിവയെല്ലാം പൂജ വെക്കേണ്ടതാണ്. ശുദ്ധമായ കർപ്പൂരം ചന്ദനത്തിരി എന്നിവ കത്തിച്ച് കഴിയുന്നത്ര പ്രാർത്ഥിക്കുക.

ഇതും വായിക്കുക

 

ദുർഗ്ഗാഷ്ടമി, മഹാനവമി , വിജയദശമി ദിനങ്ങളിൽ ജപിക്കേണ്ട ധ്യാനങ്ങൾ, സ്തുതികൾ കീർത്തനങ്ങൾ ഏതൊക്കെ

 

മഹാനവമി തിഥി വരുന്ന ദിവസങ്ങളായ 2023 ഒക്ടോബർ 11 നും 12 നും മൂന്ന് നേരം വിളക്ക് കത്തിക്കണം.സരസ്വതീ മന്ത്രം കഴിയുന്നത്ര ജപിക്കണം. പൂജ വച്ചിരിക്കുന്ന സമയത്ത് വിദ്യ പഠിക്കരുത്, പുതിയ വിദ്യ തുടങ്ങരുത്. പൂജ വെച്ചിരിക്കുമ്പോൾ സ്തുതികൾ പുസ്തകം നോക്കി വായിക്കാം

ഒക്‌ടോബർ 13 ന് ഞായറാഴ്ച പൂജയെടുക്കാം. വിളക്ക് കത്തിച്ച് വച്ച് മുകളിൽ പറഞ്ഞ ഗണപതി, ഗുരുനാഥന്മാർ, വേദവ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതിദേവി ദേവതകളെയും പ്രാർത്ഥിച്ച ശേഷം പൂജയെടുക്കാം.

പൂജയെടുക്കുന്ന വിദ്യാർത്ഥികൾ നിലത്തോ അരിയിലോ “ഓം ഹരി ശ്രീ ഗണപതയെ നമഃ” എന്നെഴുതി, മേൽപ്പറഞ്ഞ ദേവതകളെ പ്രാർത്ഥിച്ച ശേഷം പാഠപുസ്തകം തുറന്ന് അല്പമെങ്കിലും വായിക്കണം.കഴിയുന്നതും പൂജവെച്ചയിടത്ത് സരസ്വതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് വിദ്യാരംഭം കുറിക്കാം.

വിജയ ദശമി ദിവസം വിദ്യാരംഭത്തിനോ പൂജയെടുപ്പിനോ ഒന്നും ബുധ മൗഢ്യമോ രാഹുകാലമോ നോക്കേണ്ടതില്ല. “ദശമി തിഥിയിലെ” ഉഷഃപൂജക്ക് ശേഷമുള്ള ഏത് സമയവും അനുയോജ്യമാണ്. വിദ്യാരംഭത്തിന് ശേഷം കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗത്തിനോ ഗുരുസ്ഥാനീയർക്കോ ദക്ഷിണ നൽകണം.

ദുർഗ്ഗാഷ്ടമി മുതൽ വിജയദശമി തിഥി അവസാനിക്കുന്നത് വരെ ഗണപതി , സരസ്വതി, ഗായത്രി, ദക്ഷിണാമൂർത്തി, ഗുരു, എന്നീ ധ്യാനങ്ങൾ, മന്ത്രങ്ങൾ ഈ ദേവതകളുടെ ഗായത്രി എന്നിവ നിരന്തരം ജപിക്കുന്നത് അത്യുത്തമമാണ്.

Tags: VIJAYADASHAMImahanavamiVidyarambhamDurgashtamiNavarathri 2024
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies