മുറുക്കി ചുവപ്പിക്കാൻ വരട്ടെ;വെറ്റില പാക്കും പുകയില ഉത്പന്നങ്ങളും വില്ലന്മാർ; വായിലെ അർബുദബാധിതരുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുറുക്കി ചുവപ്പിക്കാൻ വരട്ടെ;വെറ്റില പാക്കും പുകയില ഉത്പന്നങ്ങളും വില്ലന്മാർ; വായിലെ അർബുദബാധിതരുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 10:02 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പുകയില്ലാത്ത പുകയില, വെറ്റില പാക്ക് എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന വായിലെ അർബുദബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെന്ന് റിപ്പോർട്ട്. ലാൻസെറ്റ് പുറത്ത് വിട്ട 2022 ലെ കണക്കനുസരിച്ച് ആഗോളതലത്തിലുള്ള 120,200 കേസുകളിൽ 83,400 എണ്ണവും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലാൻസെറ്റ് ഓങ്കോളജി പുറത്തുവിട്ട പഠനമനുസരിച്ച് ആഗോളതലത്തിലുള്ള 30 ശതമാനത്തിലധികം ഓറൽ കാൻസർ (വായിലെ അർബുദം) കേസുകൾക്കും കാരണം പുകയില്ലാത്ത പുകയിലയുടെ ഉപയോഗമാണ്. ദക്ഷിണ, മധ്യേഷ്യൻ രാജ്യങ്ങളിലാണ് ഈ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ 83,400, ബംഗ്ലാദേശിൽ 9,700, പാകിസ്ഥാനിൽ 8,900, ശ്രീലങ്കയിൽ 1,300 എന്നിങ്ങനെയാണ് കണക്ക്.

പുകയില്ലാത്ത പുകയില ഉത്പന്നങ്ങളും വെറ്റിലപ്പാക്ക് അടങ്ങിയ മുറുക്കാനും ഇന്ത്യയിലെ ഗ്രാമീണ മേഖലയിലും നഗര പ്രദേശത്തും ഒരുപോലെ സുലഭമാണ്. ഇതിലൂടെ സർക്കാരിനുള്ള വരുമാനം വളരെ കുറവാണെങ്കിലും ക്ഷണിച്ചുവരുത്തുന്നത് അതിലേറെ വലിയ അപകടമാണ്. വെറ്റില പാക്കിനെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മൗത്ത് ഫ്രഷ്‌നർ എന്ന രൂപേണ ബോളിവുഡ് സെലിബ്രിറ്റികൾ പരസ്യം ചെയ്യുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യയിലെ വിദഗ്ധർ പറയുന്നു. ഇത് വായിലെ അർബുദത്തിന് മാത്രമല്ല സബ്‌മ്യൂക്കസ് ഫൈബ്രോസിസ് എന്ന വേദനാജനകമായ രോഗത്തിനും കാരണമാകുന്നു.

ആഗോളതലത്തിൽ 300 ദശലക്ഷം ആളുകൾ പുകയില്ലാത്ത പുകയില ഉത്പന്നങ്ങളും 600 ദശലക്ഷം ആളുകൾ മുറുക്കാൻ ഉൾപ്പെടെയുള്ള വെറ്റിലപ്പാക്ക് അടങ്ങിയ പദാർത്ഥങ്ങളും ഉപയോഗിക്കുന്നതായാണ് കണക്ക്. ഇന്ത്യയിൽ, സ്ത്രീകൾക്കിടയിൽ ഏറ്റവുമധികം ഓറൽ ക്യാൻസർ കേസുകൾക്ക് കാരണം വടക്കേ ഇന്ത്യയിൽ കണ്ടുവരുന്ന ഗുഡ്‌ഖ അഥവാ മുറുക്കാൻ ഉപയോഗമാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ഓറൽ കാൻസർ കേസുകൾ നിയന്ത്രണവിധേയമാക്കണമെങ്കിൽ നിലവിലെ ലഹരി വില്പനയും ഉപയോഗവും നിയന്ത്രിക്കുന്ന ചട്ടങ്ങളും നിയമങ്ങളും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്.

Tags: most casesareca nutIndiaOral CancerSMOKELESS TOBACCO
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies