ഒല ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്തിട്ടും യഥാസമയം നൽകിയില്ല; സ്‌കൂട്ടറിന്റെ വില പലിശ സഹിതവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒല ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്തിട്ടും യഥാസമയം നൽകിയില്ല; സ്‌കൂട്ടറിന്റെ വില പലിശ സഹിതവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 01:14 pm IST
Facebook
Twitter
WhatsAppTelegram

ആലുവ: ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്തിട്ടും യഥാസമയം നൽകിയില്ലെന്ന പരാതിയിൽ ഒല കമ്പനി 1.5 ലക്ഷം രൂപ നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാരഫോറം. സ്‌കൂട്ടറിന്റെ വില പലിശ സഹിതവും കൂടാതെ നഷ്ടപരിഹാരവും നൽകാനാണ് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. ആലുവ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി.

നഷ്ടപരിഹാരവും കോടതി ചെലവും 45 ദിവസത്തിനകം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്ത വാഹനമാണ് യഥാസമയം ഡെലിവറി നൽകാതിരുന്നത്. 2021 ഒക്ടോബർ മാസത്തിലാണ് അഡ്വാൻസ് നൽകി പരാതിക്കാരി ഒല ട1 ഇലക്ട്രിക് സ്‌കൂട്ടർ ബുക്കുചെയ്തത്. എന്നാൽ ആ മോഡൽ ലഭ്യമല്ല എന്ന് കമ്പനി പിന്നീട് അറിയിച്ചു. തുടർന്ന് പുതിയ മോഡൽ ബുക്ക് ചെയ്തു. 1,15,332/ രൂപയും നൽകി . അതിനിടെ
എന്നാൽ മുപ്പതിനായിരം രൂപ കൂടി അധികമായി നൽകണമെന്ന് കമ്പനി പിന്നീട് പരാതിക്കാരിയെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

വാഗ്ദാനം ചെയ്ത ഉൽപന്നം യഥാസമയം നൽകുന്നതിൽ സ്‌കൂട്ടർ നിർമ്മാതാക്കൾ വീഴ്ചവരുത്തി. മാത്രമല്ല കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഫോറം കണ്ടെത്തി.
തുടർന്ന് സ്‌കൂട്ടറിന്റെ വിലയായ 1,15,332/ രൂപ 9% പലിശ സഹിതവും കൂടാതെ നഷ്ടപരിഹാരമായി 25000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും 45 ദിവസത്തിനകം ഒല കമ്പനി പരാതിക്കാരിക്ക് നൽകാനും ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു.

Tags: ELECTRIC SCOOTEROla Electric scooterOla Electric showroomഇലക്ട്രിക് സ്‌കൂട്ടർഉപഭോക്തൃ തർക്ക പരിഹാരഫോറം
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies