എല്ലാ സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ തുടങ്ങുമെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ; ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഖാലിസ്ഥാൻ ഭീകരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ തുടങ്ങുമെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ; ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഖാലിസ്ഥാൻ ഭീകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 07:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഖാലിസ്ഥാൻ ഭീകരനും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂൻ. പഞ്ചാബിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യ സമരങ്ങൾ ആരംഭിക്കുമെന്നാണ് ഇയാൾ ഭീഷണി മുഴക്കുന്നത്. 2047 ആകുമ്പോഴേക്കും ലോകഭൂപടത്തിൽ, നിലവിൽ ഇന്ത്യയ്‌ക്ക് കാണുന്ന അതിർത്തി രേഖകൾ തുടച്ചുനീക്കപ്പെടുമെന്നും ഇയാൾ പറയുന്നു.

ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ മാനിക്കണമെന്നും, കാനഡയുടെ നയം ഇക്കാര്യത്തിൽ വ്യക്തമാണെന്നും കനേഡിയൻ വിദേശകാര്യ ഡെപ്യൂട്ടിമന്ത്രി ഡേവിഡ് മോറിസൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒട്ടാവയിൽ ഫോറിൻ ഇന്റർഫെറൻസ് കമ്മീഷന് മുൻപാകെയാണ് ഡേവിഡ് കാനഡയുടെ നിലപാട് അറിയിച്ചത്. ഇന്ത്യ ഒന്നാണെന്നും അതിന്റെ സമഗ്രത തിരിച്ചറിയണമെന്നും ഡേവിഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടാണ് പന്നൂൻ പുതിയ വീഡിയോയുമായി രംഗത്തെത്തിയത്.

പഞ്ചാബിൽ ഖാലിസ്ഥാൻ എന്ന സ്വതന്ത്ര പരമാധികാര രാഷ്‌ട്രം രൂപീകരിക്കുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. പഞ്ചാബിലേത് പോലെ ജമ്മു കശ്മീർ, അസം, മണിപ്പൂർ, നാഗാലാന്റ് എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് തുടക്കമിടുമെന്നും ഇന്ത്യയെ ഇല്ലാതാക്കുമെന്നും ഇയാൾ ഭീഷണി മുഴക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ അഭിസംബോധന ചെയ്തും ഇയാൾ സംസാരിക്കുന്നുണ്ട്.

അരുണാചൽ പ്രദേശ് തിരികെ പിടിക്കാൻ ചൈനീസ് സൈന്യം ശ്രമിക്കണമെന്നാണ് ഇയാൾ പറയുന്നത്. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന തെറ്റായ അവകാശവാദങ്ങളും ഇയാൾ ഉയർത്തുന്നു. ഇന്ത്യയെ ഇല്ലാതാക്കാനുള്ള സ്വാതന്ത്യ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകരാൻ കനേഡിയൻ, അമേരിക്കൻ നിയമങ്ങളുടെ പിന്തുണയും സംരക്ഷണവും എസ്എഫ്‌ജെ ഉപയോഗിക്കുന്നത് തുടരുമെന്നും, 2047 ആകുമ്പോഴേക്കും ലോകഭൂപടത്തിൽ ഇന്ത്യയുടെ ഇപ്പോഴുള്ള എല്ലാ അതിർത്തി രേഖകളും തുടച്ചുനീക്കപ്പെടുമെന്നും ഇയാൾ ഭീഷണി മുഴക്കുന്നു.

 

 

Tags: TerroristGurpatwant Singh PannunSikhs for Justice (SFJ)threats against India'sindependence movements
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies